
തിരുവനന്തപുരം ഇന്തൃൻ ഇൻസ്റ്റിറ്റൃൂട്ട് ഓഫ് സയൻസ് എഡൃൂക്കേഷൻ ആൻറ് റിസർചിൽ (IISER) നിന്നും കെമിസ്ട്രി വിഷയത്തിൽ ഡോക്ടറേറ്റ് നേടിയ ബ്ലെസ്സൺ സണ്ണി. പൂഴിക്കോൽ സെന്റ്. ലൂക്ക്സ് ക്നാനായപള്ളി ഇടവക മുകളേൽ സണ്ണി(റിട്ടയർഡ് അസിസ്റ്റന്റ് രജിസ്ട്രാർ, എം .ജി യൂണിവേഴ്സിറ്റി) ഷൈല (റിട്ടയർഡ് ഹെഡ്മിസ്ട്രസ് )ദമ്പതികളുടെ മകൻ.
Facebook Comments