Breaking news

കണ്ണങ്കര കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. LIVE TELECASTING AVAILABLE

കണ്ണങ്കര: കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 11.10.2020 ഞായറാഴ്ച 11.00 am ന് കണ്ണങ്കര സെന്‍റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ: മോളി അബ്രാഹം.

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

Youtube:

FACEBOOK:

https://www.facebook.com/knanayapathram/live/
Facebook Comments

Editor

Read Previous

ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ

Read Next

വാഴക്കുളം പാറച്ചാലിൽ റോയിയുടെ ഭാര്യാ മാതാവ് അച്ചാമ്മ ചാക്കോ (83) നിര്യാതയായി LIVE TELECASTING AVAILABLE