Breaking news

ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ

Sibi Moolayil

പാച്ചിറ ഇടവകാംഗവും ഒമാനിൽ എൽ ജി എയർ കണ്ടിഷൻ വിഭാഗത്തിന്റെ സർവീസ് മാനേജരുമായ പാഴുപറമ്പിൽ ബിജു ജോസഫിനാണ് എൽ ജി മിഡിൽ ഈസ്റ്റ്, ആഫ്രിക്ക മൊത്തമായി നടത്തിയ ഇ സർവീസ് ഒളിംപ്യഡിൽ മാസ്റ്റർ പദവി ലഭിച്ചത്.പാച്ചിറ ക്നാനായ കത്തോലിക്കാ ഇടവാഗംഗമായ ബിജു കഴിഞ്ഞ 18 വര്‍ഷമായി ഒമാനിലെ LG എയർ കണ്ടിഷൻ വിഭാഗത്തിന്റെ ജനറൽ മാനേജരായി ജോലി ചെയ്തു വരുകയാണ്. ബിജുവിന്റെ ഭാര്യ ചാമക്കാല ഇടവകാംഗം ജിൻസിയാണ് വിദ്യാര്‍ത്ഥികളായ ആബേൽ, അലൻ എന്നിവരാണ് മക്കള്‍. ബിജുവിന്റെ ഈ മികച്ച നേട്ടത്തിൽ അഭിന്ദനം അറിയിച്ചുകൊണ്ടു പല പ്രമുഖരും ബിജുവിനെ വിളിച്ചു. സമ്മാനത്തുക ചാരിറ്റി പ്രവർത്തനങ്ങൾക്കു വിനിയോഗിക്കും എന്നു ബിജു അറിയിച്ചു . ബിജുവിന് ക്നാനായ പത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ

Facebook Comments

knanayapathram

Read Previous

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം

Read Next

കണ്ണങ്കര കൊല്ലാട്ട് അബ്രാഹം കെ.റ്റി. (67) നിര്യാതനായി. LIVE TELECASTING AVAILABLE

Most Popular