Breaking news

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം വിദ്യഭ്യാസ, സാംസ്‌കാരിക സർഗ്ഗ മേഖലകളിലെ കാൽ നൂറ്റാണ്ടു കാലത്തെ പ്രശസ്ഥ സേവനങ്ങളുടെയും ലോക്‌ഡോൺ കാലത്തെ ആവിഷ്‌കാരങ്ങളുടെയും അംഗീകാരം ആയി വായന പൂർണ്ണിമ ഏർപ്പെടുത്തിയ ദേശ പെരുമ പുരസ്‌കാരത്തിനു റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ, ഹയർ സെക്കന്ററി അദ്ധ്യാപകൻ ഒ. എൽ എൽ. എച്ച് എസ്സ് എസ്സ് അർഹനായി 10000 രൂപയുടെ പുസ്തകങ്ങളും മെമെന്റോയും അടങ്ങിയ പുരസ്‌ക്കാര സമർപ്പണം കേരള പ്പിറവി ദിനമായ നവംബർ 1ന് പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ ബെന്നി ബെഹനാൻ. എംപി നിർവ്വഹിക്കും

Facebook Comments

Read Previous

കെ.സി.വൈ.എൽ യുവജനങ്ങൾക്കായി പ്രസംഗ കളരി സംഘടിപ്പിക്കുന്നു.

Read Next

ബിജു ജോസഫ് പാഴുപറമ്പിൽ എൽ ജി ഇലക്ട്രോണിക്സ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക നടത്തിയ ഇ സർവീസ് സ്കിൽ ഒളിമ്പിയാർഡിൽ മാസ്റ്റർ