Breaking news

Category: UK / EUROPE

Breaking News
20മത് കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള കലാപരിപാടികൾ ക്ഷണിയ്ക്കുന്നു

20മത് കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള കലാപരിപാടികൾ ക്ഷണിയ്ക്കുന്നു

UKKCA യുടെ ചരിത്രത്തിലെ ഏറ്റവും വലിയ കൺവൻഷനാവും എന്ന് കരുതപ്പെടുന്ന 20മത് കൺവൻഷനുവേണ്ടി – നാലായിരം പേർക്ക് ഇരിപ്പിടമൊരുക്കാനാവുന്ന എക്കാലത്തേയും വിപുലമായ കൺവൻഷൻ വേദി-ക്നായിത്തൊമമൻ നഗർ- ഒരുങ്ങുകയായി. ജോക്കി ക്ലബ്ബെന്ന അതിവിശാലവും പ്രൗഡഗംഭീരവുമായ കഴിഞ്ഞ കൺവൻഷൻ ഹാളിനുള്ളിൽ കാലുകുത്താൻ പോലുമാവാതെ നൂറുകണക്കിന് ആളുകൾ വെളിയിൽ നിൽക്കേണ്ടി വന്നതാണ് –…

Breaking News
യു കെ കെസിഎ ഓൾ യു കെ  ബാഡ്മിൻറണിൽ പതിറ്റാണ്ടിന്റെ ചരിത്ര നേട്ടവുമായി  സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും സിബു ജോണും അനീഷ് തോമസും

യു കെ കെസിഎ ഓൾ യു കെ ബാഡ്മിൻറണിൽ പതിറ്റാണ്ടിന്റെ ചരിത്ര നേട്ടവുമായി സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും സിബു ജോണും അനീഷ് തോമസും

തുടർച്ചയായി കഴിഞ്ഞ 10 വർഷമായി യു കെ കെസിഎയുടെ ഓൾ യു കെ ബാഡ്മിൻറൺ ടൂർണ മെന്റിൽ പുരുഷന്മാരുടെ ഡബിൾസിൽ ഫസ്റ്റ് പ്രൈസ് മാത്രം കൈവശമാക്കുക എന്നാ ചരിത്ര നേട്ടം കുറിച്ചുകൊണ്ട് സ്റ്റോക്ക് ഓൺ ട്രെൻഡിൽ നിന്നും അനീഷ് ആൻഡ് സിബു കൂട്ടുകെട്ട്.2012 മുതൽ 2023 വരെ യുകെ…

Breaking News
ലണ്ടൻ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ വര്‍ണ്ണാഭമായി.

ലണ്ടൻ സെന്റ് ജോസഫ് ക്‌നാനായ കാത്തലിക് മിഷനില്‍ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ വര്‍ണ്ണാഭമായി.

ലണ്ടൻ: യു.കെയുടെ തലസ്ഥാനനഗരമായ ലണ്ടനിലെ ക്‌നാനായ കാത്തിലിക് മിഷനില്‍ മദ്ധ്യസ്ഥനായ വി. യൗസേപ്പിതാവിന്റെ തിരുനാള്‍ മെയ് മാസം 5,6  തീയതികളില്‍ ഏറെ ഭക്തി നിര്‍ഭരമായി ആഘോഷിച്ചു. കോട്ടയം അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യൂ മൂലക്കാട്ട് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിസാന്ദ്രമായ തിരുനാള്‍ റാസയും തുടര്‍ന്ന് നടന്ന പ്രദക്ഷിണവും പരി.…

Breaking News
ഏഴില്ലങ്ങളിൽനിന്ന് കുടിയേറിയവരുടെ, ഏഴു കൂദാശകൾ കരളിലെഴുതിയവരുടെ, മെനോറവിളക്കിൽ ഏഴു തിരികൾതെളിയാനിനി രണ്ടുമാസങ്ങളുടെ ദൂരം മാത്രം

ഏഴില്ലങ്ങളിൽനിന്ന് കുടിയേറിയവരുടെ, ഏഴു കൂദാശകൾ കരളിലെഴുതിയവരുടെ, മെനോറവിളക്കിൽ ഏഴു തിരികൾതെളിയാനിനി രണ്ടുമാസങ്ങളുടെ ദൂരം മാത്രം

മാത്യുജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ഒരുജനത ഒരൊറ്റജനത ക്നാനായ ജനത-കടലുകൾ ഏഴു കടന്നാലും ഏഴുഭൂഗണ്ഡങ്ങളിൽ എവിടെയാണെങ്കിലും കാലാവസ്ഥയിലും ജീവിതരീതിയിലും വ്യത്യാസമുണ്ടായാലും രക്തബന്ധത്താൽ ഒരുമിയ്ക്കപ്പെട്ടവർ, ഒത്തൊരുമയുടെ ഏഴുനിറങ്ങളുടെ മഴവില്ലായി പ്രവാസലോകത്ത് തിളങ്ങിനിൽക്കുന്നവർ-ഒരൊറ്റജനം മാത്രം-ക്നാനായജനം. സ്വന്തജനത്തോടുള്ള സ്നേഹത്തിന്റെ അടങ്ങാത്ത കടലിരമ്പങ്ങൾ ഹ്യദയത്തിൽ സൂക്ഷിയ്ക്കുന്നവർ. UKയിൽ ക്നാനായക്കാർക്കുമാത്രം സാധിയ്ക്കുന്ന മഹാ സംഗമമായ വാർഷിക…

Breaking News
UKKCA ബാഡ്മിന്റൺ ടൂർണമെന്റിൽ തൊട്ടതെല്ലാം പൊന്നാക്കി സ്റ്റീവനേജ് യൂണിറ്റിലെ അനി ജോസഫിന്റെ  കുടുംബം

UKKCA ബാഡ്മിന്റൺ ടൂർണമെന്റിൽ തൊട്ടതെല്ലാം പൊന്നാക്കി സ്റ്റീവനേജ് യൂണിറ്റിലെ അനി ജോസഫിന്റെ കുടുംബം

06/05/2023 നടന്ന ഓൾ യുകെ ക്നാനായ ടൂർണമെന്റിൽ മത്സരിച്ച 3 കാറ്റഗറിയിലും സമ്മാനങ്ങൾ നേടി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയിൽ സിവിൽ സെർവന്റ് ആയി ജോലി ചെയ്യുന്ന അനിയും  കുടുംബവും. അണ്ടർ 18 ഗേൾസ് ഡബിൾ സിൽ 8 വയസുകാരി മരിയയും 13 വയസുകാരി ടെസ്സയും ഫസ്റ്റ് പ്രൈസ്…

Breaking News
കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ പളളിയില്‍ വൈദിക സന്യസ്ഥ സംഗമം നടത്തി

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ പളളിയില്‍ വൈദിക സന്യസ്ഥ സംഗമം നടത്തി

കരിങ്കുന്നം: സെന്‍റ് അഗസ്റ്റിന്‍സ് ക്നാനായ കത്തോലിക്ക പള്ളിയുടെ ശതോത്തര സുവര്‍ണ്ണ ജൂബിലിയോട് അനുബന്ധിച്ച് ഇടവകയില്‍ സേവനം ചെയ്ത മുന്‍ വികാരിമാരുടെയും അസിസ്റ്റന്‍റ് വികാരിമാരുടെയും സന്യസ്ഥരുടെയും ഇടവകയില്‍ നിന്നുള്ള വൈദികരുടെയും സന്യസ്ഥരുടെയും സംഗമം നടത്തി. കോട്ടയം അതിരൂപത സഹായ മെത്രാനും മുന്‍ ഇടവക വികാരിയും കൂടിയായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍…

Breaking News
ഇരുപതാമത് യു. കെ. കെ. സി. എ.  കൺവെൻഷൻ, ടിക്കറ്റ് വിതരണ ഉദ്ഘാടനം ബർമിംഗാം യൂണിറ്റ് നിർവഹിച്ചു.

ഇരുപതാമത് യു. കെ. കെ. സി. എ. കൺവെൻഷൻ, ടിക്കറ്റ് വിതരണ ഉദ്ഘാടനം ബർമിംഗാം യൂണിറ്റ് നിർവഹിച്ചു.

ബർമിംഗാം: *തനിമയിൽ ഒരുമയിൽ ഒറ്റക്കെട്ടായി ഒരൊറ്റ ജനത ക്നാനായ ജനത* എന്ന  ആപ്തവാക്യത്തിൽ ഇഴ ചേർന്നുകൊണ്ട് ഇരുപതാമത് യു. കെ. കെ. സി. എ.  കൺവെൻഷൻ  ടിക്കറ്റിന്റെ ബർമിംഗാം യൂണിറ്റിലെ വിതരണ ഉദ്ഘാടനം  നടന്നു. ഏപ്രിൽ 22 ശനിയാഴ്ച നടന്ന ഈസ്റ്റർ ആഘോഷ വേളയിൽ, യൂണിറ്റ് സെക്രട്ടറി തോമസ്…

Breaking News
UKKCA ബാഡ്മിൻറൺ ടൂർണമെൻറിന് പ്രൗഡോജ്ജ്വല സമാപനം: പുരുഷ ഓപ്പൺ വിഭാഗത്തിൽ ബർമിംഗ്ഹാം യൂണിറ്റിലെ ജിതിൽ-ഷിനോയി സഖ്യത്തിന് ഒന്നാംസ്ഥാനം , സ്ത്രീകളുടെ വിഭാഗത്തിൽ മിനിജയിംസ്-ലിനു സെജിൻ ടീമിന് തകർപ്പൻ വിജയം.മിന്നുംവിജയങ്ങളുമായി സ്റ്റോക്ക് ഓൺട്രൻഡ് ബർമിംഗ്‌ഹാം യൂണിറ്റുകൾ: തൊട്ടതെല്ലാം പൊന്നാക്കി സ്റ്റിവനേജ് യൂണിറ്റിലെ അനിജോസഫും  കുടുംബവും

മാത്യുജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA ബാഡ്മിൻറൺ പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച UKKCA ബാഡ്മിൻറൺ ടൂർണമെൻറ് ലെസ്റ്ററിലെ ബ്യൂചാമ്പ് കോളേജിൽ നടന്നു. കൃത്യസമയത്ത് തുടങ്ങിയമത്സരങ്ങൾ പങ്കെടുത്തവരുടെ ബാഹുല്യം മൂലം രാത്രിവരെ നീണ്ടു. ഭംഗിയായി ആസൂത്രണം ചെയ്ത മത്സരങ്ങൾ സംഘാടക മികവുകൊണ്ടും, കാഴ്ച്ചക്കാരായി മാറിനിൽക്കാതെ, മത്സരങ്ങളുടെ വിജയത്തിനായി പൂർണ്ണമായി സഹകരിച്ച ക്നാനായക്കാരുടെ…

Breaking News
വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തത്തിൽ വൻ വർദ്ധനയുമായി ഏറ്റവും അധികം ആളുകൾ രെജിസ്റ്റർ ചെയ്ത UKKCA ബാഡ്മിൻറൺ ടൂർണമെൻറ് നാളെ ലെസ്റ്ററിൽ

വനിതകളുടെയും കുട്ടികളുടെയും പങ്കാളിത്തത്തിൽ വൻ വർദ്ധനയുമായി ഏറ്റവും അധികം ആളുകൾ രെജിസ്റ്റർ ചെയ്ത UKKCA ബാഡ്മിൻറൺ ടൂർണമെൻറ് നാളെ ലെസ്റ്ററിൽ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽPR0 UKKCA ക്നാനായ ബാഡ്മിൻറൺ പ്രേമികളുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് UKKCA ബാഡ്മിന്റൺ ടൂർണമെൻറ് ഇംഗ്ലണ്ടിന്റെ മധ്യഭാഗത്തുള്ള പട്ടണമായ ലെസ്റ്ററിൽ വച്ച് നാളെ നടക്കുന്നു. കഴിഞ്ഞ തവണയും ബാഡ്മിൻറൺ മത്സരങ്ങൾക്ക് വേദിയായ ബ്യൂച്ചാമ്പ് കോളേജിലെ അതിവിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ മാത്രമല്ല, ഒരേ സമയം 20 മത്സരങ്ങൾ വരെ…

Breaking News
UKKCA യുടെ 20മത് കൺവൻഷന്റെ വിജയത്തിനായി രൂപീകൃതമായ വിവിധ കമ്മറ്റികൾ പ്രവർത്തനമാരംഭിച്ചു

UKKCA യുടെ 20മത് കൺവൻഷന്റെ വിജയത്തിനായി രൂപീകൃതമായ വിവിധ കമ്മറ്റികൾ പ്രവർത്തനമാരംഭിച്ചു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA 2023 ജൂലൈ 8ന് കൊവൻട്രിയിലെ ക്നായിത്തൊമ്മൻ നഗർ എന്ന സ്റ്റോൺലേ പാർക്കിലാണ്(CV8 2LG) നിലവിലെ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആദ്യ കൺവൻഷൻ നടക്കുന്നത്. തനിമയിൽ, ഒരുമയിൽ, ഒറ്റക്കെട്ടായി ഒരൊറ്റ ജനത, ക്നാനായ ജനത എന്നതാണ് ഈ കൺവൻഷൻറെ ആപ്ത വാക്യം.…