യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ ലോകം മുഴുവനുമുള്ള ക്നാനായക്കാർ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം നടക്കുന്ന ക്നായിതൊമ്മൻ ഓർമ്മ ദിനാചരണത്തിന് മിനോറ തിരിതെളിയുവാൻ ഇനി ഇരുപത് ദിനങ്ങൾ മാത്രം !!!
ബിജി ജോർജ് മാംക്കൂട്ടത്തിൽപ്രോഗ്രാം കൺവീനർ മാർച്ച് ഇരുപതാം തീയതി യുകെകെസിഎ യുടെ ആഭിമുഖ്യത്തിൽ 400 വർഷത്തെ ഇടവേളകൾക്ക് ശേഷം പുനരാരംഭിക്കാൻ പോകുന്ന ക്നായിതൊമ്മൻഓർമ്മ ദിനാചരണത്തിന് വേണ്ട ഒരുക്കങ്ങൾ അതിവേഗം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. യു കെ കെ സി എ സെൻട്രൽ കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ കാര്യപരിപാടികളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി
Read More