Breaking news

യു കെ കെ സി വൈ എൽ പൂൾ &ബോൺമൗത് യൂണിറ്റിന് നവ നേതൃത്വം

യു കെ ക്നാനായ കാത്തോലിക് യൂത്ത് പൂൾ &ബോൺമൗത് യൂണിറ്റിന്റെ 2021 22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു .പ്രസിഡന്റ് റ്റിജിൻ ജോസ് പീടികപ്പറമ്പിൽ , സെക്രട്ടറി ഷെർവിൻ ഷാജി ചരമേൽ , ട്രെഷറർ അൻറിയ റെമി പഴയടത്ത് , വൈസ് പ്രസിഡന്റ് ക്രിസ്റ്റി ബെന്നി കരോട്ട്പുളിക്കൽ , ജോയിന്റ് സെക്രട്ടറി ജെറി ജയൻ Orappangal ,Spiritual Director ഫാ ജിബിൻ പാറടിയിൽ .ഡയറക്ടർസ് ജെയ്‌സ് കുരുവിള പഴുക്കായിൽ ,ലിൻസി ജോമോൻ വട്ടാമറ്റം എന്നിവരാണ് യു കെ കെ സി വൈ എൽ പൂൾ &ബോൺമൗത് യൂണിറ്റിന്റെ പുതിയ ഭാരവാഗികൾ

Facebook Comments

knanayapathram

Read Previous

യു കെ കെ സി വൈ എൽ കവൻട്രി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം

Read Next

സ്നേഹനിധിയായ അച്ഛന് മകന്റെ സ്‌നേഹ സമ്മാനം