Breaking news

യു കെ കെ സി വൈ എൽ കവൻട്രി & വാർവിക്ഷയർ യൂണിറ്റിന് നവ നേതൃത്വം

യു കെ ക്നാനായ കാത്തോലിക് യൂത്ത് കവൻട്രി & വാർവിക്ഷയർ യൂണിറ്റിന്റെ 2021 22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു .പ്രസിഡന്റ് ജോഷ് ജിജോ , സെക്രട്ടറി റിനു ജോസ് , ട്രെഷറർ ആദർശ് ജയൻ പീറ്റർ , വൈസ് പ്രസിഡന്റ് സാവിയോ സ്റ്റീഫൻ , ജോയിന്റ് സെക്രട്ടറി Alessia Sibu ജോയിന്റ് സെക്രട്ടറി ബെൻ ബാബു .ഡയറക്ടർസ് മോൻസി തോമസ് ,നീന ജിജോ .31 തിയതി നടന്ന സൂം മീറ്റിംഗിലാണ് യു കെ കെ സി വൈ എൽ കവൻട്രി & വാർവിക്ഷയർ യൂണിറ്റിന്റെ പുതിയ ഭാരവാഗികളെ ഔദോഗികമായി തിരഞ്ഞെടുത്തത്

Facebook Comments

knanayapathram

Read Previous

ബി സി എൻ കെ സി വൈ എൽ യൂണിറ്റിന് നവ നേതൃത്വം

Read Next

യു കെ കെ സി വൈ എൽ പൂൾ &ബോൺമൗത് യൂണിറ്റിന് നവ നേതൃത്വം