Breaking news

കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക് സ്വീകരണവും ഫെബ്രു 12 വെള്ളിയാഴ്ച വൈകുന്നേരം 7ന്

കെറ്ററിങ് യു കെ കെ സി വൈ എൽ പ്രവർത്തനോൽഘാടനവും നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക്* *സ്വീകരണവും നാളെ *വൈകുന്നേരം 7 നു നടത്തപ്പെടുന്നുയൂണിറ്റ് പ്രസിഡന്റ് ക്രിസ്റ്റിന ബിജിഅധ്യക്ഷത വഹിക്കുന്ന യോഗത്തിൽ യു കെ കെ സി എ വൈസ് പ്രസിഡന്റ് ബിജി മംകൂട്ടത്തിൽ പ്രവർത്തന വര്ഷം ഉൽഘാടനം ചെയ്യും .യു കെ കെ സി വൈ എൽനാഷണൽ പ്രസിഡന്റ് ടോം വഞ്ചിത്താനം മുഖ്യ പ്രഭാഷണം നടത്തും അൽഫി ഷിൻസൺ സ്വാഗതവും ജെറാൾഡ് ജോമോൻ റിപ്പോർട്ടും അവതരിപ്പിക്കും .തുടർന്ന് നവ യു കെ കെ സി വൈ എൽ സെൻട്രൽ കമ്മിറ്റിയിക് സ്വീകരണ ആശംസകൾ അർപ്പിക്കും . യു കെ കെ സി എ കെറ്ററിങ് യൂണിറ്റ് പ്രസിഡന്റ് ഐവി സ്റ്റീഫൻ , സെക്രട്ടറി ബീന ജോമോൻ എന്നിവർ ആശംസ അർപ്പിക്കും .

കഴിഞ്ഞ വർഷത്തെ യൂണിറ്റ് ഭാരവാഹികൾക്കും യൂണിറ്റ് ഡയറക്ടർ മാർക്കും ജെറി സൈമൺ നന്ദി അർപ്പിക്കും .ഉൽഘാടന യോഗത്തിനു ശേഷംയൂണിറ്റ് കെ സി വൈ എൽ പൊതുയോഗത്തെ നവ സെൻട്രൽ കമ്മിറ്റി അഭിസംബോധന ചെയ്യും .പരിപാടികൾക്ക് ക്രിസ്റ്റിന ബിജി Mamkootathilഅൽഫി ഷിൻസൺ Vanchithanam, ജെറാൾഡ്ജോമോൻ Ayithichirayil ,ജെറി സൈമൺ Pillaveetil,ബിയെങ്കജോൺ Pattaseril , യൂണിറ്റ് ഡിറക്ടർമാരായ സഖറിയാ puthenkalam , ജീന സഖറിയാ എന്നിവർ നേതൃത്വം നൽകും

Facebook Comments

knanayapathram

Read Previous

ക്നാനായ കാത്തലിക് യൂത്ത് ലീഗ് ഓഷ്യാനക്ക് നവനേതൃത്വം

Read Next

പാഴുത്തുരുത്ത്‌ അഞ്ചമ്പിൽ എബി അനിജ ദമ്പതികളുടെ മകൾ എയ്ഞ്ചല എബി (3) നിര്യതയായി. LIVE TELECASTING AVAILABLE