പുന്നത്തുറ ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ.
കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് - 19 പ്രോട്ടോകോൾ അനുസരിച്ച് പുന്നത്തുറ സെന്റ് തോമസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 24/04/2021 ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. കെ.സി.വൈ.എൽ അതിരൂപത ചാപ്ലയിൻ ഫാ. ചാക്കോ വണ്ടൻകുഴിയിൽ മൃതസംസ്കാര ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുകയും, പുന്നത്തുറ ഇടവക
Read More