Breaking news

മറ്റക്കരയില്‍ സമര്‍പ്പിത സംഗമം

മറ്റക്കര : ശതാബ്ദിയേടനുബന്ധിച്ച് മണ്ണൂര്‍ സെന്‍റ് ജോര്‍ജ് ദൈവാലയത്തില്‍ സമര്‍പ്പിത സംഗമം നടത്തി. ഇടവകാംഗമായ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ഉദ്ഘാടനം ചെയ്തു. സി. കരുണ എസ്.വി.എം അനുഗ്രഹ പ്രഭാഷണവും ഫാ ജോസ് പൂതൃക്കയില്‍ അനുമോദന സന്ദേശവും നല്‍കി. ജനറല്‍ കണ്‍വീനര്‍ ജേക്കബ് വാണിയം പുരയിടത്തില്‍, പ്രോഗാം കമ്മറ്റി കണ്‍വീനര്‍ ജോണ്‍ ഉള്ളാട്ടില്‍, കൈക്കാരന്‍മാരായ ജോയി കൊന്നയ്ക്കല്‍, ജോയി തുണ്ടിയില്‍, ബേബി മാമ്പുഴയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

ബുദ്ധിമുട്ടനുഭവിക്കുന്ന ജനവിഭാഗത്തിന് കരുതല്‍ ഒരുക്കുന്ന സംസ്‌ക്കാരം അനുദിന ജീവിതത്തിന്റെ ഭാഗമാക്കണം – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം – ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു

Read Next

മടമ്പം ചടനാക്കുഴിയില്‍ ഡോ . ഷിജു എബ്രഹാമിന്റെ കണ്ടുപിടുത്തം സംബന്ധിച്ച ശാസ്‌ത്ര ലേഖനം ലണ്ടനിലെ പ്രശസ്ത മാസികയിൽ