Breaking news

ചാമക്കാല വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. Li‌ve Telecasting Available

ചാമക്കാല: വടകര ജോർജ് ജോസഫ് (73 വയസ്) നിര്യാതനായി. മ്യതസംസ്കാര ശുശ്രൂഷകൾ വെള്ളിയാഴ്ച (23/4/21) 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് ചാമക്കാല സെൻ്റ് ജോൺസ് ക്നാനായ പള്ളിയിൽ നടത്തപ്പെടുന്നതുമായിരിക്കും. ഭാര്യ: ആലീസ് ജോർജ് മറ്റക്കര കരിം പ്ളാക്കിൽ കുടുംബാംഗമാണ്. മക്കൾ: ജോസ്ലി ജോയി, പരേതനായ ജോഷി ജോർജ്, ജോമോൾ റെജി, ജോമോൻ ജോർജ്, ജിജോ ജോർജ്. മരുമക്കൾ: ജോയി മാളിയേക്കത്തറ കോട്ടയം, ഷേർജി ജോഷി പൂവാശേരി മാൻവെട്ടം, റെജി കുരീക്കാട്ടിൽ, സിമി ജിജോ കുത്തുപ്പള്ളി ചേർപ്പുങ്കൽ. മൃതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

ഡൗണ്‍സിന്‍ഡ്രോം ദിനാചരണം സംഘടിപ്പിച്ചു

Read Next

കിടങ്ങൂര്‍ കോയിത്തറ ലിറ്റി ജോസഫ് (83) നിര്യാതയായി. LIVE TELECASTING AVAILABLE