Breaking news

Category: Youth/ Children corner

Breaking News
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന്  അഭിമാനമായി

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന് അഭിമാനമായി

ടോം ജോസ് തടിയംപാട് ജന്മന കാഴ്ചയില്ലായ്മ ടോയലിനെ തളർത്തിയില്ല, ഇരട്ട സഹോദരന്റെയും കുടുംബത്തിന്റെയും സഹായത്തിൽ ടോയൽ എന്ന മിടുക്കൽ ലോകത്തിനു മുഴുവൻ വെളിച്ചം പകരാനാണ് ശ്രമിക്കുന്നത്. താൻ ഓസ്‌ഫോഡിൽ നിന്നും നേടിയ നിയമ ബിരുദംകൊണ്ട് ലോകത്തിനു പുതിയത് എന്തെങ്കിലും നൽകണം എന്നാണ് ഈ മിടുക്കൻ പറയുന്നത്. ഇനി നിയമത്തിൽ…

Breaking News
മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടി തേനാകളപ്പുരയിൽ ജെയിംസൺ ടി ജോസഫ്

മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടി തേനാകളപ്പുരയിൽ ജെയിംസൺ ടി ജോസഫ്

റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂർ മൈക്രോബയോളജിയിൽ പി എച്ച് ഡി (ഭാരതിയാർ സർവകലാശാല കോയമ്പത്തൂർ) നേടിയ ജെയിംസൺ ടി ജോസഫ് നീണ്ടൂർ മൂഴിക്കുളങ്ങര തേനാകളപ്പുരയിൽ ടി സി ജോസഫിന്റെയും(retd:SBI) ഫിലോമിന ജോസഫിന്റെയും(Retd:health DEPARTMENT) മകനാണ്.മൈക്രോബയോളജിയിൽ microbiology-microbial enzymology and molecular aspects എന്ന സബ്ജെക്ടിലാണ് ജെയിംസൺ ഡോക്ടറേറ്റ് കരസ്‌ഥമാക്കിയത് .ജെയിംസൺ…

Breaking News
യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും  പാടി അഭിനയിച്ച  വീഡിയോ ആൽബം    തരംഗമാകുന്നു

യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും പാടി അഭിനയിച്ച വീഡിയോ ആൽബം തരംഗമാകുന്നു

കോട്ടയം അതിരൂപതയിലെ ഇരവിമംഗലം ഇടവകയിൽപെട്ട ശ്രേദ്ദേയായ യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും ഈ ഓണക്കാലത്തു പാടി അഭിനയിച്ച ജന ഹൃദയങ്ങൾ കീഴടക്കിയ ചിങ്ങത്തേരിൽ എന്ന വീഡിയോ ആൽബം ക്നാനായ പത്രത്തിന്റെ പ്രേഷകർക്കായി സമർപ്പിക്കുന്നു…

Breaking News
കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ  ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു

കോവിഡിനെതിരെ പോരാടുന്നവര്‍ക്ക് ആദരം അര്‍പ്പിച്ച് ക്നാനായ സഹോദരിമാർ ഒരുക്കിയ മ്യൂസിക് വീഡിയോ ; സോഷ്യൽ മീഡിയായിൽ ശ്രദ്ധേയമാകുന്നു

സ്വന്തം ലേഘകൻ  യു കെ ക്നാനായ സമുദായത്തിനിടയിൽ  ‘ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന് പറഞ്ഞാൽ അറിയാത്തവരുണ്ടോ എന്ന് സംശയമാണ് .ജെം പിപ്പ്‌സ് തങ്കത്തോണി, ജെൻ  പിപ്പ്‌സ് തങ്കത്തോണി, ഡോണ്‍ പിപ്പ്‌സ് തങ്കത്തോണി എന്നീ മൂന്ന് സഹോരിമാർ ചേർന്ന് ആരംഭിച്ച  ‘ലിറ്റില്‍ ഏയ്ഞ്ചല്‍സ് എന്ന മ്യൂസിക് ബാൻഡ് 2009ലാണ് യു കെയിൽ …

Breaking News
മാരിയൊണ്‍ മാത്യു ആകശാല പാടിയ ഈ ഗാനം യൂ ട്യൂബിൽ തരംഗമാകുന്നു

മാരിയൊണ്‍ മാത്യു ആകശാല പാടിയ ഈ ഗാനം യൂ ട്യൂബിൽ തരംഗമാകുന്നു

ഡോ ഷീൻസ് ആകശാല എഴുതി നിർമ്മിച്ച് അദ്ദേഹത്തിന്റെ മകൾ മാരിയോൺ മാത്യു പാടിയ മനോഹരമായ ഈ ഗാനം യൂ ട്യൂബിൽ ഇന്ന് ഹിറ്റ്‌ ആയി മാറിയിരിക്കുന്നു. നമുക്കും അഭിമാനിക്കാം , ഇതിന്റെ പിന്നണി പ്രവർത്തകരെ അഭിനന്ദിക്കാം. എല്ലാവരും കേൾക്കുക ഷെയർ ചെയ്യുക

Breaking News
ജോമി  കൈപ്പറേട്ടും കൂട്ടരും  അണിയിച്ചൊരുക്കിയ  ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

ജോമി കൈപ്പറേട്ടും കൂട്ടരും അണിയിച്ചൊരുക്കിയ ഷോർട്ട് ഫിലിം ജാഗ്രത സോഷ്യൽ മീഡിയായിൽ തരംഗമാകുന്നു

Short films പലതും കണ്ടിട്ടുണ്ട് നമ്മൾ. കാലിക പ്രസക്തിയുള്ള വിഷയം, വിഷമം കൂടാതെ തുടക്കക്കാരന്റെ ബുന്ധിമുട്ടില്ലാതെ ഭേദപ്പെട്ട രീതിയിൽ ജനങ്ങളിൽ എത്തിച്ച്‌, നല്ലൊരു ബോധവൽക്കരണമാണ് കോട്ടയം ഉഴവൂർ സ്വദേശി ശ്രീ.ജോമി ജോസ് കൈപ്പറേട്ട് നടത്തിയിരിക്കുന്നത്. വിദേശത്ത് ജോലി ചെയ്യുന്ന ജോമോ ബ്രദേഴ്‌സിന്റെ നിർമാണം പിന്തുണയോടെ കിടങ്ങൂർ LLM ഹോസ്പിറ്റലിൽ…

Breaking News
കോറോണയുടെ പുസ്തകം

കോറോണയുടെ പുസ്തകം

റെജി തോമസ് കുന്നൂപ്പറമ്പിൽ കോറോണയുടെ പുസ്തകത്തിൽ  ഇപ്രകാരമൊക്കെ  എഴുതപ്പെട്ടിരിക്കുന്നുമുഖം മനസിന്റെ കണ്ണാടി  എന്നുള്ളത്  വെറും പാഴ്വാക്കാണത്രെപ്രത്യൂത മാസ്ക്  ആണ്  മനസിന്റെ  കണ്ണാടിഅടുക്കും തോറും അകലുന്നവനാണ്  നല്ല  അയൽക്കാരൻആരോഗ്യ പ്രവർത്തകരോ?  നല്ല  സമരിയാക്കാരൻദേവാലയങ്ങളിൽ  നിന്ന്  അകന്നു എങ്കിലുംദൈവത്തോട് കൂടുതൽ കൂടുതൽ  അടുത്തുഅഹങ്കാരം  എന്നുള്ള വലിയ വൈറസ്   കൊറോണ എന്നുള്ള കുഞ്ഞൻ വൈറസിന്…

Demo