Breaking news

മൈക്രോബയോളജിയിൽ ഡോക്ടറേറ്റ് നേടി തേനാകളപ്പുരയിൽ ജെയിംസൺ ടി ജോസഫ്

റെജി കുന്നുപ്പറമ്പിൽ മാഞ്ഞൂർ

മൈക്രോബയോളജിയിൽ പി എച്ച് ഡി (ഭാരതിയാർ സർവകലാശാല കോയമ്പത്തൂർ) നേടിയ ജെയിംസൺ ടി ജോസഫ് നീണ്ടൂർ മൂഴിക്കുളങ്ങര തേനാകളപ്പുരയിൽ ടി സി ജോസഫിന്റെയും(retd:SBI) ഫിലോമിന ജോസഫിന്റെയും(Retd:health DEPARTMENT) മകനാണ്.മൈക്രോബയോളജിയിൽ microbiology-microbial enzymology and molecular aspects എന്ന സബ്ജെക്ടിലാണ് ജെയിംസൺ ഡോക്ടറേറ്റ് കരസ്‌ഥമാക്കിയത് .ജെയിംസൺ ചാമക്കാല സെൻറ് ജോൺസ് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്.ജെയിംസന്റെ ഈ മികച്ച നേട്ടത്തിൽ ക്നാനയപത്രത്തിന്റെ ഹൃദയം നിറഞ്ഞ അഭിനന്ധനങ്ങൾ നേരുന്നു

Facebook Comments

knanayapathram

Read Previous

കോട്ടയം അതിരൂപത നിയുക്ത സഹായമെത്രാന്‍ മോണ്‍. ജോര്‍ജ്‌ കുരിശുംമൂട്ടിലിന്റെ മെത്രാഭിഷേകം ഒക്‌ടോബര്‍ 29-ന്‌

Read Next

ഖത്തര്‍ ക്നാനായ കള്‍ച്ചറല്‍ അസോസിയേഷന്‍ ‘ഓണമധുരം 2020’ സംഘടിപ്പിച്ചു

Most Popular