Breaking news

യുക്മ ദേശീയ വെർച്ച്വൽ കലാമേളയിൽ മികച്ച നേട്ടം കരസ്ഥമാക്കി മരിയ രാജു

ഈ വർഷത്തെ യുക്മ ദേശീയ വെർച്ചൽ കലാമേളയിൽ നാട്യ മയൂരം അവാർഡും സബ്ജൂനിയർ ഗ്രൂപ്പ് ചാമ്പ്യൻ അവാർഡും കരസ്ഥമാക്കി മരിയ രാജു യുക്മ കലാമേളയിൽ മിന്നും താരമായി മാറി സബ്ജൂനിയർ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനവും സിനിമാറ്റിക് ഡാൻസിൽ ഒന്നാം സ്ഥാനവും ഫോക്ക് ഡാൻസിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി ആണ് ഈ വർഷത്തെ നാട്യമയൂരം അവാർഡ് ഈ കൊച്ചുമിടുക്കി കരസ്ഥമാക്കിയത് യുകെകെസിഎ യുടെ ഹംബർ സൈഡ് യൂണിറ്റ് അംഗമായ രാജു കുര്യാക്കോസിനെയും ബിൻസി ജേക്കബിന്റെയും മകളാണ് മരിയ രാജു. നാട്ടിൽ ഏറ്റുമാനൂർ ഇടവകാംഗമാണ്

Facebook Comments

Read Previous

യൂ കെ യിലെ ലെസ്റ്ററിൽ നിര്യാതയായ ജൂലിയ വിനോദിന്റെ സംസ്‌ക്കാര ശ്രുശ്രൂഷകൾ വെള്ളിയാഴ്ച്ച

Read Next

ഷോർട്ട് ഫിലിം വിഭാഗത്തിൽ ജോമി ജോസ് കൈപ്പാറേട്ട് കഥ-തിരക്കഥ-സംവിധാനം നിർവഹിച്ച യുവത്വം ജനപ്രിയ അവാർഡ് കരസ്ഥമാക്കി