Breaking news

യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും പാടി അഭിനയിച്ച വീഡിയോ ആൽബം തരംഗമാകുന്നു

കോട്ടയം അതിരൂപതയിലെ ഇരവിമംഗലം ഇടവകയിൽപെട്ട ശ്രേദ്ദേയായ യുവ ഗായിക Adv.ബ്ലെസ്സി തോമസും കൂട്ടുകാരും ഈ ഓണക്കാലത്തു പാടി അഭിനയിച്ച ജന ഹൃദയങ്ങൾ കീഴടക്കിയ ചിങ്ങത്തേരിൽ എന്ന വീഡിയോ ആൽബം ക്നാനായ പത്രത്തിന്റെ പ്രേഷകർക്കായി സമർപ്പിക്കുന്നു…

Facebook Comments

knanayapathram

Read Previous

കരിങ്കുന്നം : സെൻ്റ് .അഗസ്റ്റ്യൻസ് സ്കൂളിലിലെ അധ്യാപകരും പൂർവ്വാധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും ചേർന്ന് ഓൺലൈനിൽ അധ്യാപക ദിനാഘോഷങ്ങൾ ഗംഭീരമാക്കി.

Read Next

കോട്ടയം അതിരൂപത അൽമായ സംഘടനാ സംയുക്ത ഓൺലൈൻ നേതൃസംഗമം സെപ്റ്റംബർ 10 ന്

Most Popular