ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്
ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞ ‘ഒരു ക്‌നാനായ വീരഗാഥ’ എന്ന ഗാനം ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരും അല്ലാത്തവരുമായുള്ള ജനഹൃദയങ്ങളിലേക്ക് ആവേശപൂർവ്വം ചേക്കേറിയിരിക്കുന്നു.ഏവരിലും ആവേശമുണർത്തുന്ന എഡി 345 ൽ ക്‌നായിത്തൊമ്മൻ എന്ന ചരിത്രപുരുഷന്റെ നേതൃത്വത്തിൽ നടന്ന കേരളകുടിയേറ്റം മുതൽ ആ സമുദായത്തിന്റെ ഇന്നുവരെയുള്ള ചരിത്രമാണ് ഈ ഗാനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തികച്ചും ലളിതമായ രീതിയിൽ…