ബിജു കിഴക്കേക്കുറ്റ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക (IPCNA) പ്രസിഡണ്ട്
ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ആദ്യകാല പ്രസിദ്ധീകരണങ്ങളിൽ ഒന്നായ മാസപ്പുലരി എന്ന മാസികയുടെ പബ്ലീഷർ & ചീഫ് എഡിറ്ററും ചിക്കാഗോ ക്നാനായ സമൂഹാംഗവുമായ ബിജു കിഴക്കേക്കുറ്റ് നോർത്ത് അമേരിക്കയിലെ മാധ്യമ മേഖലയിലെ മലയാളി കൂട്ടായമയായ ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശീയ പ്രസിഡണ്ട് ആയി തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യാ
Read More