Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

കെ.സി.വൈ.എല്‍. ഒ ടൗണ്‍സ് വില്ലക്ക് നവനേതൃത്വം

കെ.സി.വൈ.എല്‍. ഒ ടൗണ്‍സ് വില്ലക്ക് നവനേതൃത്വം

ഓസ്‌ട്രേലിയയിലെ കേരളം എന്നറിയപ്പെടുന്ന ടൗണ്‍സ് വില്ലയിലെ  ക്‌നാനായ യുവജനപ്രസ്ഥാനമായ കെ സി വൈ എൽ ഓ യുടെ  പ്രസിഡന്റ് ആയി റിതിന്‍ സിറില്‍ നെടിയപ്പള്ളിൽ , വൈസ് പ്രസിഡന്റ് ആതിര സാബു ജോണ്‍ പാറയ്ക്കല്‍, സെക്രട്ടറി എഡ്വിന്‍ ജോമോന്‍ കല്ലാനിക്കല്‍, ട്രഷറാര്‍ ആതിര തോമസ് മാത്യു, ഡയറക്ടര്‍ ടോണി

Read More
കെ സി എസ് ഡിട്രോയിറ്റ് / വിൻഡ്സർ ഈസ്റ്റർ ആഘോഷം

കെ സി എസ് ഡിട്രോയിറ്റ് / വിൻഡ്സർ ഈസ്റ്റർ ആഘോഷം

കെ സി എസ് ഡിട്രോയിറ്റ്/ വിൻഡ്സറിന്റെ ഈ വർഷത്തെ ഈസ്റ്റർ  ആഘോഷം ഏപ്രിൽ 17 നു സൂം മീറ്റിംഗ് വഴി നടത്തുകയുണ്ടായി. വിവിധ കലാപരിപാടികളും മാജിക് ഷോയും പരിപാടിയുടെ ഭാഗമായിരുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അപ്രേം മുഖ്യ അതിഥി ആയിരുന്നു. തദവസരത്തിൽ പിതാവ് ഏല്ലാവർക്കും

Read More
മലയാളികളുടെ നേതൃത്വപാടവം പ്രശംസാവഹം: സെനറ്റർ റാം വില്ലിവാളം

മലയാളികളുടെ നേതൃത്വപാടവം പ്രശംസാവഹം: സെനറ്റർ റാം വില്ലിവാളം

ചിക്കാഗോ: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആളുകള്‍ `അമേരിക്കന്‍ ഡ്രീം’ പിന്തുടര്‍ന്ന്‌ അമേരിക്കയിലേക്ക്‌ കുടിയേറുന്നുണ്ടെങ്കിലും ഏറ്റവും വേഗത്തില്‍ ആ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യം ആക്കുന്നവരുടെ മുന്‍നിരയില്‍ ആണ്‌ മലയാളികളുടെ സ്‌ഥാനം എന്ന്‌ ഇല്ലിനോയിസ്‌ സ്‌റ്റേറ്റ്‌ സെനറ്റര്‍ റാം വില്ലിവാളം. കഠിനാധ്വാനം ചെയ്യുവാന്‍ മടിയില്ലാത്തതും, പരസ്‌പരം വളര്‍ത്തുവാനുള്ള മനസ്സും ആവാം അതിനു

Read More
ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ  ഭക്തിസാന്ദ്രമായി

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ ഭക്തിസാന്ദ്രമായി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ മാർച്ച് 28 ന് രാവിലെ 10:00 ന് ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള കുരിശിന്‍റെ വഴിയോടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. ഭക്തിപൂർവ്വമായ കുരുത്തോല വെഞ്ചിരിപ്പും, ആഘോഷമായ വിശുദ്ധ കുർബാനയും

Read More
സഹായഹസ്തവുമായി സാൻഹൊസെ കെ.സി.സി.എൻ.സി.

സഹായഹസ്തവുമായി സാൻഹൊസെ കെ.സി.സി.എൻ.സി.

സാൻഹൊസെ: ക്‌നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയായുടെ ആഭിമുഖ്യത്തിൽ ദീർഘകാല ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി 10 കുടുംബങ്ങളെയും 3 അന്തേവാസ സ്ഥാപനങ്ങളെയും സഹായിക്കുവാൻ സാധിച്ചു.കെ.സി.സി.എൻ.സി. ക്രിസ്തുമസ് കരോളും കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ ജന്മദിനവും വാർഷികാഘോഷവും ഈ കോവിഡ് എന്ന മഹാമാരിമൂലം നന്മയുടെ കരുതലാക്കി മാറ്റി.പാവങ്ങളുടെ ആശാകേന്ദ്രമായ കോട്ടയം നവജീവൻ

Read More
റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു

റ്റാമ്പാ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡയുടെ (കെ.സി.സി.സി.എഫ്.) പോഷകസംഘടനയായ റ്റാമ്പാ യുവജനവേദിയുടെ ലോഗോ പ്രകാശനം ചെയ്തു. മാര്‍ച്ച് 27-ാം തീയതി റ്റാമ്പായില്‍വെച്ച് നടന്ന കെ.സി.സി.എന്‍.എ. നാഷണല്‍ കൗണ്‍സില്‍ മീറ്റിംഗിനോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കെ.സി.സി.എന്‍.എ. പ്രസിഡന്‍്റ് സിറിയക് കൂവക്കാട്ടില്‍ പ്രകാശനകര്‍മ്മം നര്‍വഹിച്ചു. റ്റാമ്പാ യുവജനവേദി പ്രസിഡന്‍്റ് പുന്നൂസ്

Read More
ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര കർമ്മങ്ങൾ

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര കർമ്മങ്ങൾ

ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗോ: പ്രവാസി ക്നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ ഓശാന ഞായറാഴ്ചയായ മാർച്ച് 28 ന് രാവിലെ 10:00 നുള്ള കുരിശിന്‍റെ വഴിയോടെ തുടക്കം കുറിക്കും. ഭക്തിപൂർവ്വമായ ഓല വെഞ്ചിരിപ്പും, ആഘോഷമായ വിശുദ്ധ കുർബാനയും മറ്റ് തിരുകർമ്മങ്ങളുമുണ്ടായിരിക്കും. വിശുദ്ധ കുർബാനയുടെ

Read More
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ .മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ,  മാർച്ച് 19 വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും  ജോസഫ് നാമധാരി സംഗമവും സമുചിതമായി ആഘോഷിച്ചു. ഈ വർഷം വിശുദ്ധ യൗസേപ്പിതാവിനായി  പ്രതിഷ്ഠിച്ചിരിക്കുന്ന  അവസരത്തിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടി നിരവധി പേർ തിരുനാൾ ആചാരണങ്ങളിലും വിശുദ്ധ കുർബാനയിലും

Read More
KCWFC   വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

ടോറോണ്ടോ -അന്തർദേശീയ  വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ(KCWFC)  ആഭിമുഖ്യത്തിൽ മാർച്ച് 6 ന് വനിതാദിനാഘോഷങ്ങൾ നടത്തി .COVID -19 ൻറെ പ്രത്യേക സാഹചര്യത്തിലും ,പ്രതിബന്ധങ്ങളുടെ മദ്ധ്യത്തിലും ,  ഒരുമിച്ചുകൂടുവാനും ,വനിതാദിനാഘോഷങ്ങൾ നടത്തുവാനുമുള്ള ക്നാനായവനിതകളുടെ ആഗ്രഹമാണ്   സൂം പ്ലാറ്റുഫോമിലൂടെ കരഗതമായത്. "മാർത്തോമൻ"എന്ന ക്നാനായ  പ്രാർത്ഥനാഗാനത്തോടെ

Read More
സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം

സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം

ക്നാനായ റീജിയൺ ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഏറ്റവും പ്രായം കൂടിയതും ന്യൂ ജേഴ്സി ഇടവകാംഗവുമായ 103 വയസ്സ് പ്രായം ചെന്ന കല്ലാട്ട് മറിയത്തെ അന്നേ ദിവസം പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്ഥിതനായ ശേഷം

Read More