Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

തൊമ്മന്‍ സംഗമം ഒരുക്കി ന്യൂജെഴ്സി

തൊമ്മന്‍ സംഗമം ഒരുക്കി ന്യൂജെഴ്സി

ന്യൂജെഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് തോമസ്സ് നാമധാരികളുടെ  സംഗമം സംഘടിപ്പിച്ചു. തൊമ്മന്‍ നാമധാരികളെ ഇടവകയുടെ പേരില്‍ പ്രത്യേകം അഭിനന്ദിച്ചു. തോമസ്സ് നാമധാരികള്‍ തിരുനാള്‍ ഏറ്റെടുത്ത് നടത്തുകയും എല്ലാവര്‍ക്കും നന്ദി സൂചകമായി സ്‌നേഹവിരുന്ന് നല്‍കുകയും ചെയ്തു. ഇടവകയില്‍ ഒമ്പത് നാമധാരികളുടെ നേതൃത്വത്തില്‍ ആഘോഷമായ

Read More
ന്യൂജേഴ്‌സിയിൽ കുട്ടികൾക്കായ് ബട്ടർ ഫ്ലൈയ് ക്യാമ്പ് നടത്തപ്പെട്ടു.

ന്യൂജേഴ്‌സിയിൽ കുട്ടികൾക്കായ് ബട്ടർ ഫ്ലൈയ് ക്യാമ്പ് നടത്തപ്പെട്ടു.

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ മതബോധനത്തിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാം കുട്ടികളെയും പങ്കെടുപ്പിച്ച് കൊണ്ട് ബട്ടർഫ്ലൈയ് ക്യാമ്പ് സംഘടിപ്പിച്ചു.പുതുമ നിറഞ്ഞതും വ്യത്യസ്ഥവുമായ പരുപാടികൾ കൊണ്ട് ക്യാമ്പ് കുട്ടികൾക്ക് നവ്യാനുഭവമായിരുന്നു . സിസിഡി അദ്ധ്യാപകരുടെ നേതൃത്വത്തിൽ പരുപാടികൾ സംഘടിപ്പിക്കപ്പെട്ടത്. രാവിലെ വി.കുർബ്ബാനയോടെ ആരംഭിച്ചു.തുടർന്ന്  പ്രത്യേക വാഹനത്തിൽ കുട്ടികളും

Read More
വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച്  പുറത്തിറക്കിയ ഭക്തിഗാനം

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം

ചരിത്രപ്രസിദ്ധമായ കോട്ടയം പുന്നത്തുറ സെന്റ് .തോമസ് ദേവാലയത്തിലെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം റിലീസായി .ഗാനത്തിന്റെ .രചന നിർവഹിച്ചിരിക്കുന്നത് ജോയ് പാരിപ്പള്ളില്‍ ഓസ്‌ട്രേലിയയാണ് . സംഗീതം നിർവഹിച്ചിരിക്കുന്നത് : തോമസ് ലൂക്കോസ് തോട്ടത്തില്‍ (യു.എസ്.എ) മനോഹരമായ ഗാനത്തിന്റെ ആലാപനം :വില്‍സണ്‍ പിറവമാണ് വിശുദ്ധ

Read More
ന്യൂജേഴ്‌സി സിസിഡി ഗ്രാജുവേഷൻ നടത്തപ്പെട്ടു:

ന്യൂജേഴ്‌സി സിസിഡി ഗ്രാജുവേഷൻ നടത്തപ്പെട്ടു:

ചിക്കാഗോ ക്നാനായ റീജിയൺ ന്യൂജേഴ്സി ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ സി സി ഡി കുട്ടികളുടെ ഗ്രാജുവേഷൻ നടത്തപ്പെട്ടു. കുട്ടികൾ മതാദ്ധ്യാപകരോട് ഒപ്പം പ്രദക്ഷിണമായി കുർബ്ബാറയ്ക്ക് മുമ്പ് ദൈവാലയത്തിലേക്ക് നീങ്ങി.അന്നേ ദിവസം വികാരി ഫാ ബിൻസ് ചേത്തലിൽ  കൃതജ്ഞതാബലി അർപ്പിക്കുകയും കുട്ടികളെയും മതാദ്ധ്യാപകരെയും പ്രത്യേകം അഭിനന്ദിക്കുകയും പ്രത്യേക

Read More
വിൻസെൻ്റ് ഡി പോൾ സംഘടന ഉദ്ഘാടനം ചെയ്തു

വിൻസെൻ്റ് ഡി പോൾ സംഘടന ഉദ്ഘാടനം ചെയ്തു

ന്യൂജേഴ്‌സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൻ്റെ മൂന്നാം വാർഷികത്തിന് മുന്നോടിയായി ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൻ്റെ ഭാഗമായി വിൻസെൻ്റ് ഡി പോൾ ഭക്തസംഘടനയ്ക്ക് തുടക്കമായി .ബേബി വലിയ കല്ലുങ്കൽ , ജോസ് ചാമക്കാലായിൽ എന്നിവരുടെ നേതൃത്വത്തിൽ ഈ ഭക്ത സംഘടനയിൽ അംഗങ്ങൾ ആകുവാൻ സാമൂഹ്യ പ്രതിബദ്ധത ഉള്ള

Read More
ജൂബിലി നിറവില്‍ മൂന്നു കോടിയുടെ ഭവന പദ്ധതിയുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ ഇടവക മാതൃകയായി

ജൂബിലി നിറവില്‍ മൂന്നു കോടിയുടെ ഭവന പദ്ധതിയുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ ഇടവക മാതൃകയായി

ഹൂസ്റ്റണ്‍: കോട്ടയം അതിരൂപതയിലെ വിവിധ ഇടവകകളില്‍ ഉള്‍പ്പെട്ട 38 കുടുംബങ്ങള്‍ക്ക്‌ വാസയോഗ്യമായ ഭവനം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുവാന്‍ നിമിത്തമായതിന്റെ സാഫല്യവുമായി ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്‌ മിഷന്റെ രജത ജൂബിലിക്കും, സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഫൊറോനാ ദേവാലയത്തിന്റെ ദശാബ്‌ദിക്കും പരിസമാപ്‌തി. ജൂണ്‍ 20 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ നടന്ന ലളിതമായ

Read More
പിതൃസ്നേഹം വാഴ്ത്തി ന്യൂജേഴ്സി ഫാദേഴ്സ് ഡേ

പിതൃസ്നേഹം വാഴ്ത്തി ന്യൂജേഴ്സി ഫാദേഴ്സ് ഡേ

ന്യൂജേഴ്‌സി: ന്യൂജേഴ്‌സി ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിൽ വിവിധ ക്നാനായ കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തിൽ പിതൃദിനം ആഘോഷിക്കുന്നു , വി യൗസേപ്പ് എന്ന നല്ല അപ്പനായി സമർപ്പിക്കപ്പെട്ട ഈ വർഷത്തിൽ അതിൻ്റെ ചൈതന്യം ഉൾക്കൊണ്ടുള്ള ആചരണമാണ് നടത്തപ്പെട്ടത്.വി യൗസേപ്പിതാവിന് ഇടവകയിലെ മുതിർന്ന പിതാവായ വരിക്കമാംതൊട്ടിയിൽ ജോസഫ് ഇട്ടിയവിര തലേക്കെട്ട്

Read More
ഫാദേഴ്സ് ഡേ ആഘോഷിച്ചു

ഫാദേഴ്സ് ഡേ ആഘോഷിച്ചു

സാന്‍ഹൊസെ: ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു. സെന്‍റ് മേരീസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷത്തില്‍എല്ലാ പിതാക്കന്‍മാരും കേക്ക് മുറിച്ച് ആഘോഷിച്ചു. കെ.സി.സി.എന്‍.സി അംഗങ്ങളായ വിവിന്‍ ഓണശേരില്‍ , പ്രബിന്‍ ഇലഞ്ഞിക്കല്‍, സ്റ്റീഫന്‍ വേലിക്കട്ടേല്‍,ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട് എന്നിവര്‍ നേതൃത്വം

Read More
പുണ്യത്തിൽ കോർത്തിണക്കിയ ന്യൂ ജേഴ്സി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

പുണ്യത്തിൽ കോർത്തിണക്കിയ ന്യൂ ജേഴ്സി പ്രഥമ ദിവ്യകാരുണ്യ സ്വീകരണം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയം വ്യത്യസ്ഥമായി പുണ്യത്തിൽ കോർത്തിണക്കിയ പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് സാക്ഷ്യം വഹിച്ചു. ഇടവകയിലെ ആറ് മാലാഖ കുഞ്ഞുങ്ങൾ ഒരുക്കത്തിൻ്റെ നാൾ മുതൽ ത്യാഗത്തിലൂടെ സമാഹരിച്ച തുക കേരളത്തിലെ നവജീവൻ അന്തേവാസികളുടെ ഒരു നേരത്തേ ആഹാരത്തിന് വേണ്ടി  സമാഹരിച്ച് നൽകി തങ്ങളുടെ പ്രഥമ

Read More
ഡീക്കൻ ജോസഫ്( അങ്കിത്ത് ) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ഡീക്കൻ ജോസഫ്( അങ്കിത്ത് ) തച്ചാറ പൗരോഹിത്യ പട്ടം സ്വീകരിച്ചു

ചിക്കാഗോ സെ. തോമസ് സീറോ മലബാർ രൂപതയിലെ ക്നാനായ റീജിയണിന് അഭിമാനമായി ഡീക്കൻ ജോസഫ് (അങ്കിത്ത് )തച്ചാറ ജൂൺ 12 ശനിയാഴ്ച   കോട്ടയം അതിരൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിയുടെ കൈവെയ്പ് ശുശ്രൂഷ വഴി പൗരോഹിത്യ പട്ടം സ്വീകരിച്ചു.നവവൈദികൻ  ഹൂസ്റ്റൻ സെ.മേരീസ് ക്നാനായ കത്തോലിക്കാ ഇടവക തച്ചാറ

Read More