Breaking news

ഫാദേഴ്സ് ഡേ ആഘോഷിച്ചു

സാന്‍ഹൊസെ: ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയയുടെ ആഭിമുഖ്യത്തില്‍ ഫാദേഴ്സ് ഡേ ആഘോഷിച്ചു. സെന്‍റ് മേരീസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ആഘോഷത്തില്‍എല്ലാ പിതാക്കന്‍മാരും കേക്ക് മുറിച്ച് ആഘോഷിച്ചു. കെ.സി.സി.എന്‍.സി അംഗങ്ങളായ വിവിന്‍ ഓണശേരില്‍ , പ്രബിന്‍ ഇലഞ്ഞിക്കല്‍, സ്റ്റീഫന്‍ വേലിക്കട്ടേല്‍,ഷീബ പുറയംപള്ളില്‍, ഷിബു പാലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.

Facebook Comments

Read Previous

ഞീഴൂര്‍ കാഞ്ഞിരംപാറയില്‍ എല്‍സമ്മ ഫിലിപ്പ് (കെ.കെ. ഏലി, 78) Rtd. H.M നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

Read Next

ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം നിര്യാതനായി.