Breaking news

ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം നിര്യാതനായി.

നിര്യാതനായി : ഉഴവൂർ പയസ് മൗണ്ട് വെട്ടുവേലിൽ ജോസഫ് എബ്രഹാം (84)  നിര്യാതനായി. സംസ്‍കാരം ജൂൺ 23  ബുധൻ രാവിലെ 10 ന് പയസ് മൗണ്ട് St. Pius X ക്നാനായ കത്തോലിക്കാ പള്ളിയിൽ. മക്കൾ സി. ഏലിയാമ്മ (വിസിറ്റേഷൻ കോൺവെൻറ് ഇടക്കാട്ട്), അബ്രഹാം, പരേതനായ ജോസ്, ലിസി, മേരി, ആൻസി, ഫാ. സ്റ്റീഫൻ വെട്ടുവേലിൽ MSP (ക്നാനായ ചാപ്ലൈൻ ഡൽഹി). മരുമക്കൾ : കുഞ്ഞുമോൾ ചെറുകുഴിയിൽ കരിപ്പാടം, ജിനി മുണ്ടക്കൽ പയ്യാവൂർ, സണ്ണി കൂവപ്ലാക്കിൽ കരിംകുന്നം, ജോൺ കോതാകുളം ഉഴവൂർ, സജി പാലാപ്പുഴ പേരൂർ. കൊച്ചുമക്കൾ : അഞ്ചു, അബിൻ, സോന, സനൽ, ഏഞ്ചേലീന, സിമിയ, സ്മിത, സിമൽ, മരിയ, അലീന.

Facebook Comments

knanayapathram

Read Previous

ഫാദേഴ്സ് ഡേ ആഘോഷിച്ചു

Read Next

ചെറുകിട വരുമാന സംരംഭങ്ങളിലൂടെ കോവിഡ് അതിജീവനവും ഭക്ഷ്യ സുരക്ഷയും സാധ്യമാകും – ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം