Breaking news

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം

ചരിത്രപ്രസിദ്ധമായ കോട്ടയം പുന്നത്തുറ സെന്റ് .തോമസ് ദേവാലയത്തിലെ മധ്യസ്ഥനായ വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം റിലീസായി .ഗാനത്തിന്റെ .രചന നിർവഹിച്ചിരിക്കുന്നത് ജോയ് പാരിപ്പള്ളില്‍ ഓസ്‌ട്രേലിയയാണ് . സംഗീതം നിർവഹിച്ചിരിക്കുന്നത് : തോമസ് ലൂക്കോസ് തോട്ടത്തില്‍ (യു.എസ്.എ) മനോഹരമായ ഗാനത്തിന്റെ ആലാപനം :വില്‍സണ്‍ പിറവമാണ്

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മ്മ തിരുനാളിനോട് അനുബന്ധിച്ച് പുറത്തിറക്കിയ ഭക്തിഗാനം താഴെ കാണാവുന്നതാണ്

Facebook Comments

knanayapathram

Read Previous

ഫാ. ജോസ് കടവില്‍ച്ചിറക്ക് യാത്രയയപ്പ് നല്‍കി.

Read Next

ക്നാനായ സംരംഭകയ്ക്ക് ദേശീയ ബഹുമതി