Breaking news

തൊമ്മന്‍ സംഗമം ഒരുക്കി ന്യൂജെഴ്സി

ന്യൂജെഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തില്‍ ദുക്റാന തിരുനാളിനോട് അനുബന്ധിച്ച് തോമസ്സ് നാമധാരികളുടെ  സംഗമം സംഘടിപ്പിച്ചു. തൊമ്മന്‍ നാമധാരികളെ ഇടവകയുടെ പേരില്‍ പ്രത്യേകം അഭിനന്ദിച്ചു. തോമസ്സ് നാമധാരികള്‍ തിരുനാള്‍ ഏറ്റെടുത്ത് നടത്തുകയും എല്ലാവര്‍ക്കും നന്ദി സൂചകമായി സ്‌നേഹവിരുന്ന് നല്‍കുകയും ചെയ്തു. ഇടവകയില്‍ ഒമ്പത് നാമധാരികളുടെ നേതൃത്വത്തില്‍ ആഘോഷമായ തിരുനാള്‍ ആഘോഷവും നടത്തപ്പെട്ടു.

Facebook Comments

Read Previous

കോവിഡ് പ്രതിസന്ധി നേരിട്ട വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേക കരുതല്‍ നല്‍കണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

മാനവികതയും സാഹോദര്യവും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുള്ള സന്നദ്ധ സേവനം കാലഘട്ടത്തിന്റെ ആവശ്യം – മാര്‍ മാത്യു മൂലക്കാട്ട്