Breaking news
  1. Home
  2. Breaking News
  3. Blogs

Category: USA / OCEANIA

S .H .മിഷൻ  ഫാമിലി പിക്‌നിക്കും ഓണാഘോഷവും സംഘടിപ്പിച്ചു

S .H .മിഷൻ ഫാമിലി പിക്‌നിക്കും ഓണാഘോഷവും സംഘടിപ്പിച്ചു

ലണ്ടൻ ,കാനഡ -സേക്രഡ് ഹാർട്ട് ക്നാനായ കാത്തലിക് മിഷൻറെ ആഭിമുഖ്യത്തിൽ, ഡെൻഫീൽഡ് പാർക്കിൽ വച്ച് ആഗസ്റ്റ് 21 -ന് ഫാമിലി പിക്നിക്കും ,ഓണാഘോഷവും നടത്തി .ഓണത്തിൻറെ ഓർമ്മയുണർത്തുന്ന അത്തപ്പൂക്കളത്തോടെ പിക്നിക് ആരംഭിച്ചു .വളരെ നാളുകളായി നീണ്ടുനിന്ന കോവിഡ് 19 ലോക്ക് ഡൗണിന് അല്പം ഇളവുവന്ന സാഹചര്യത്തിലാണ് മിഷനിലെ അംഗങ്ങൾക്ക്

Read More
നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് ചിക്കാഗോയില്‍

ചിക്കാഗോ : ക്‌നാനായ കാത്തലിക് സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ) സംഘടിപ്പിക്കുന്ന രണ്ടാമത് നാഷണല്‍ സ്‌പോര്‍ട്‌സ് ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 4, 5 തീയതികളില്‍ ചിക്കാഗോയുടെ നോര്‍ത്ത് സബര്‍ബില്‍ ഉള്ള ഷാംബര്‍ഗ് സ്‌പോര്‍ട്‌സ് സെന്ററില്‍ വെച്ച് നടക്കും. പുരുഷവിഭാഗം ബാസ്‌ക്കറ്റ്‌ബോള്‍, പുരുഷ-വനിതാവിഭാഗം വോളിബോള്‍ എന്നിവയാണ് നിലവില്‍ ടൂര്‍ണ്ണമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Read More
KCAC- ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

KCAC- ഫാമിലി പിക്‌നിക് സംഘടിപ്പിച്ചു

ക്നാനായ കാത്തലിക് അസ്സോസിയേഷൻ ഓഫ് കാനഡയുടെ (KCAC ) ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ആഗസ്റ്റ് 7, 2021 മിസ്സിസ്സാഗ Meadowvale conservation park ൽ വച്ച് ഫാമിലി പിക്‌നിക് നടത്തി. ചിക്കാഗോയിൽ നിന്നുള്ള മുൻ KCCNA Vice President ശ്രീ സണ്ണി മുണ്ടപ്ലാക്കിൽ മെഗാ സ്പോൺസർ ആയിരുന്നു.കോവിഡിന്റെ നിയന്ത്രണമുണ്ടായിട്ടും അംഗങ്ങളുടെ

Read More
പള്ളിപണി മത്സരമൊരുക്കി ഒരു വാർഷികം

പള്ളിപണി മത്സരമൊരുക്കി ഒരു വാർഷികം

ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ മൂന്നാം വാർഷികത്തോട് അനുബന്ധിച്ച് ഏരെ പുതുമയാർന്നതും വ്യത്യസ്ഥവുമായ മത്സരം സംഘടിപ്പിക്കുന്നു. ഇടവക ദൈവാലയത്തെ കൂടുതൽ മനസ്സിലാക്കുക എന്ന ലക്ഷ്യത്തോടെ ദൈവാലയത്തെ സൂക്ഷ്മമായി വീക്ഷിക്കുക എന്ന ചിന്തയോടെ പള്ളി പണി നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നത്. പാഴ്‌വസ്തുക്കളോ മറ്റ് മെറ്റീരിയൽസോ ഉപയോഗിച്ച് ഇടവക

Read More
ഫ്ലോറിഡായിലെ ഒർലാഡോയിൽ  പുതിയ ക്നാനായ ഇടവക രൂപീകൃതമായി.

ഫ്ലോറിഡായിലെ ഒർലാഡോയിൽ പുതിയ ക്നാനായ ഇടവക രൂപീകൃതമായി.

ഒർലാഡോ:വി. എസ്തപ്പാനോസിന്റെ നാമത്തിൽ ഒർലാഡോയിൽ  2018 ജൂൺ 24 ന് സ്ഥാപിതമായ ക്‌നാനായ മിഷൻ സ്വന്തമായി വാങ്ങിയ ദൈവാലയം ഇന്ന് ഇടവകയായി ഉയർത്തപ്പെട്ടു. ചിക്കാഗോ സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭി. മാർ ജയ്ക്കബ് അങ്ങാടിയത്ത് പുതിയ ദൈവാലയം കൂദാശചെയ്ത് ഇടവകയായി  പ്രഖ്യാപിക്കുകയും, പ്രഥമ വികാരിയായി റവ. ഫാ. ജോസ്

Read More
പുസ്തകം പ്രകാശനം ചെയ്തു.

പുസ്തകം പ്രകാശനം ചെയ്തു.

ചിക്കാഗോ:“Fragrance of Christ” എന്ന പേരിൽ റവ. ഫാ. തോമസ് മുളവനാൽ തയ്യാറാക്കിയ പരേതനായ സാബു മഠത്തിപ്പറമ്പിലിനെപ്പറ്റിയുള്ള പുസ്തകം ഓഗസ്റ്റ് 13 ന് ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയിൽ വച്ച് പ്രകാശനം ചെയ്തു. ചിക്കാഗോ സീറോ മലബാർ രൂപതയുടെ ചാൻസലറും മതബോധന ഡയറക്ടറുമായ റവ.ഡോ. ജോർജ്

Read More
പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

 ഫാ. ജോസ് ആദോപ്പിള്ളിൽ പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപത്തഞ്ചാം വാർഷികം രജത ജൂബിലി ആഘോഷിച്ചു . ദൈവം നൽകിയ കൃപകൾക്കും ദാനങ്ങൾക്കുമായി ക്നാനായ റീജിയണിലെ വൈദീകരുമൊപ്പം അദ്ദേഹം ഒർലാൻഡോ  കൃതജ്ഞതാബലി അർപ്പിച്ചു. ക്നാനായ റീകിയണൻറെ കമ്മീഷൻ കോർഡിനേറ്റർ ആയും ക്യാറ്റിക്കിസം ഡയറക്ടർ ആയും ശുശ്രൂഷ ചെയ്ത് ഇടവക ദൈവാലയങ്ങളിൽ വികാരിയായി

Read More
ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിപൂർവ്വകമായി

ഷിക്കാഗോയിലെ തിരുഹ്യദയ ക്നാനായ ഫൊറോനായിൽ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാള്‍ ഭക്തിപൂർവ്വകമായി

ബിനോയി സ്റ്റീഫൻ കിഴക്കനടി (പി. ആർ. ഓ.)ഷിക്കാഗൊ: ഷിക്കാഗോ തിരുഹ്യദയ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുന്നാൾ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. ഓഗസ്റ്റ് 15 ഞായറാഴ്ച രാവിലെ 10 മണിക്ക് ഫൊറോനാ വികാരി വെരി റെവ. ഫാദർ എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിൽ പരിശുദ്ധ മാതാവിന്റെ തിരുസ്വരൂപ വെഞ്ചരിപ്പിനും,

Read More
പൗരോഹിത്യ രജത ജൂബിലി നിറവിൽ ഫാ. ജോസ് ആദോപ്പിള്ളിൽ

പൗരോഹിത്യ രജത ജൂബിലി നിറവിൽ ഫാ. ജോസ് ആദോപ്പിള്ളിൽ

ക്നാനായ റീജിയൺ റ്റാമ്പ തിരുഹൃദയ ഫൊറോന ദൈവാലയ വികാരിയും ഒർലാൻഡോ സെന്റ് സ്റ്റീഫൻ മിഷൻ ഡയറക്ടറുമായ ഫാ.ജോസ് ആദോപ്പിള്ളിയിൽ പൗരോഹിത്യ സ്വീകരണത്തിൻ്റെ 25ാം വാർഷിക രജത ജൂബിലി നിറവിൽ.കോട്ടയം അതിരുപതാംഗമായ അദ്ദേഹം 1970 ജൂൺ 9 മടമ്പം ഫൊറോന ഇടവക ആദോപ്പിള്ളിൽ മത്തായി, മറിയം ദമ്പതികളുടെ ഏഴാമത്തെ മകനായി

Read More
കാരുണ്യ സ്പർശമായി ഫിലാഡെൽഫിയായിലെ കുഞ്ഞുങ്ങൾ

കാരുണ്യ സ്പർശമായി ഫിലാഡെൽഫിയായിലെ കുഞ്ഞുങ്ങൾ

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷണിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ട കുട്ടികൾ കാരുണ്യ സ്പർശമായി മാറി വ്യത്യസ്ഥമായി. ഈ വർഷം പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ട കുട്ടികൾ തങ്ങളുടെ ആഘോഷത്തോടൊപ്പം പാവങ്ങൾക്ക് സഹായവുമായി എത്തി.അവർ കരുതി മാറ്റി വെച്ച നിശ്ചിത തുക ആഘോഷത്തോടൊപ്പം കോട്ടയം നവജീവനിലുള്ള

Read More