Breaking news

പൗരോഹിത്യ രജത ജൂബിലി ആഘോഷിച്ചു

 ഫാ. ജോസ് ആദോപ്പിള്ളിൽ പൗരോഹിത്യ സ്വീകരണത്തിന്റെ ഇരുപത്തഞ്ചാം വാർഷികം രജത ജൂബിലി ആഘോഷിച്ചു . ദൈവം നൽകിയ കൃപകൾക്കും ദാനങ്ങൾക്കുമായി ക്നാനായ റീജിയണിലെ വൈദീകരുമൊപ്പം അദ്ദേഹം ഒർലാൻഡോ  കൃതജ്ഞതാബലി അർപ്പിച്ചു. ക്നാനായ റീകിയണൻറെ കമ്മീഷൻ കോർഡിനേറ്റർ ആയും ക്യാറ്റിക്കിസം ഡയറക്ടർ ആയും ശുശ്രൂഷ ചെയ്ത് ഇടവക ദൈവാലയങ്ങളിൽ വികാരിയായി സേവനം ചെയ്യുന്ന ആദോപ്പള്ളിൽ ജോസച്ചൻ്റെ പ്രവർത്തനത്തെ ക്നാനായ റീജിയൺ വികാരി ജനറാൾ മോൺ.തോമസ്സ് മുളവനാൽ പ്രശംസിക്കുകയും റീജിയൺൻ്റെ ആദരവ് അർപ്പിക്കുകയും ചെയ്തു. ഫാ .ജോസ് ആദോപ്പിള്ളിയിൽ എല്ലാവർക്കും പ്രത്യേകം നന്ദിയർപ്പിക്കുകയും പങ്കെടുത്ത എല്ലാവർക്കും സ്നേഹവിരുന്ന് ഒരുക്കുകയും ചെയ്തു

Facebook Comments

Read Previous

ഭക്ഷ്യസുരക്ഷയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതോടൊപ്പം വിഷരഹിത പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചെടുക്കണം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

പുസ്തകം പ്രകാശനം ചെയ്തു.