Breaking news

കാരുണ്യ സ്പർശമായി ഫിലാഡെൽഫിയായിലെ കുഞ്ഞുങ്ങൾ

ഫിലാഡെൽഫിയ സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷണിലെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ട കുട്ടികൾ കാരുണ്യ സ്പർശമായി മാറി വ്യത്യസ്ഥമായി. ഈ വർഷം പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ട കുട്ടികൾ തങ്ങളുടെ ആഘോഷത്തോടൊപ്പം പാവങ്ങൾക്ക് സഹായവുമായി എത്തി.അവർ കരുതി മാറ്റി വെച്ച നിശ്ചിത തുക ആഘോഷത്തോടൊപ്പം കോട്ടയം നവജീവനിലുള്ള അന്തേവാസികൾക്കായി ഒരുനേരത്തെ ഭക്ഷണം സമ്മാനമായി നൽകി. കുരുന്നുകളുടെ നല്ല മനസ്സിനെ എല്ലാവരും പ്രത്യേകം അഭിനന്ദിച്ചു.

Facebook Comments

knanayapathram

Read Previous

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം

Read Next

പൗരോഹിത്യ രജത ജൂബിലി നിറവിൽ ഫാ. ജോസ് ആദോപ്പിള്ളിൽ