Breaking news

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ആദ്യകുർബാന സ്വീകരണം

ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഈ വർഷം മൂന്നു ബാച്ചുകളായി നടത്തപ്പെടുന്ന ആദ്യകുർബാന സ്വീകരണത്തിലെ മൂന്നാം ബാച്ചിന്റെ കുർബാന സ്വീകരണം ഓഗസ്റ്റ് 7 ശനിയാഴ്ച നടത്തപ്പെട്ടു . ഇടവക വികാരി ഫാ . തോമസ് മുളവനാൽ മുഖ്യ കാർമികത്വം വഹിച്ച ചടങ്ങുകളിൽ അസിസ്റ്റന്റ് വികാരി ഫാ . ജോസഫ് തച്ചാറ സഹകാർമികൻ ആയിരുന്നു . 15 കുട്ടികളാണ് ഈ ബാച്ചിൽ കുർബാന സ്വീകരണം നടത്തിയത് .മാതാപിതാക്കളുടെ കമ്മറ്റിയും അധ്യാപകരും സിസ്‌റ്റേഴ്സും പള്ളി എക്സിക്യൂട്ടീവും ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി .–

Facebook Comments

knanayapathram

Read Previous

നിശ്ചയദാര്‍ഡ്യവും കഠിനാദ്ധ്വാനവും മുറുകെ പിടിച്ചുകൊണ്ട് ജീവിത വിജയം കൈവരിക്കുവാന്‍ കുട്ടികള്‍ക്ക് കഴിയണം -മാര്‍ മാത്യു മൂലക്കാട്ട്

Read Next

കാരുണ്യ സ്പർശമായി ഫിലാഡെൽഫിയായിലെ കുഞ്ഞുങ്ങൾ