Breaking news
  1. Home
  2. Breaking News
  3. Blogs

Category: INDIA

റെജി  തോമസിന്  ദേശ പെരുമ  പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം

റെജി തോമസിന് ദേശ പെരുമ പുരസ്‌കാരം വിദ്യഭ്യാസ, സാംസ്‌കാരിക സർഗ്ഗ മേഖലകളിലെ കാൽ നൂറ്റാണ്ടു കാലത്തെ പ്രശസ്ഥ സേവനങ്ങളുടെയും ലോക്‌ഡോൺ കാലത്തെ ആവിഷ്‌കാരങ്ങളുടെയും അംഗീകാരം ആയി വായന പൂർണ്ണിമ ഏർപ്പെടുത്തിയ ദേശ പെരുമ പുരസ്‌കാരത്തിനു റെജി തോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ, ഹയർ സെക്കന്ററി അദ്ധ്യാപകൻ ഒ. എൽ എൽ.

Read More
സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ തുറന്ന് ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ തുറന്ന് ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്

കോട്ടയം:  കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഹൈടെക് കോഴിവളര്‍ത്തല്‍ പദ്ധതി നടപ്പിലാക്കുന്നു. പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട 180 കുടുംബങ്ങള്‍ക്ക് ഹൈടെക് കോഴിവളര്‍ത്തല്‍

Read More
ക്‌നാനായ സ്റ്റാര്‍സ്‌ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ സ്റ്റാര്‍സ്‌ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ്‌ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ക്‌നാനായ സ്റ്റാര്‍സ്‌ പതിനൊന്നാം ബാച്ചിലെ പാഴുത്തുരുത്ത്‌ ഇടവകാംഗമായ കുന്നശ്ശേരില്‍ എഡ്രിന്‍ ജോസഫ്‌ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കിടങ്ങൂര്‍ ഇടവകയിലെ മുണ്ടയ്‌ക്കല്‍ ഫെബിന്‍ ചാക്കോ രണ്ടാംസ്ഥാനം

Read More
കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം നടത്തി

കെ സി സി കടുത്തുരുത്തി ഫോറോനാ ഓൺലൈൻ സംഗമം 4-10-2020ഞായറാഴ്ച വൈകിട്ട് 6.30 ന് സംഘടിപ്പിച്ചു. ഫോറോനാ പ്രസിഡന്റ്‌ ശ്രീ ജോണി തോട്ടുങ്കലിന്റെഅധ്യക്ഷതയിൽ കൂടിയ സംഗമം അതിരൂപത കെ സി സി പ്രസിഡന്റ്‌ ശ്രീ തമ്പി എരുമേലിക്കര ഉത്ഘാടനം ചെയ്തു. അതിരൂപത ചപ്ലയിൻ വെരി :റവ ഫാ മൈക്കിൾ

Read More
കോവിഡ് – 19 പ്രതിരോധ സ്നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

കോവിഡ് – 19 പ്രതിരോധ സ്നേഹ ദൂതനായി ഫ്രാൻസീസ് കിഴക്കേക്കുറ്റ്

ഉഴവൂർ CFLTC ( കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻറർ) യിൽ നിന്നും ഉയർന്ന ഒരു പരാതി TV സൗകര്യം പോലുമില്ല... കോവിഡ് രോഗബാധിതരായി ആശുപത്രിയിൽ അഡ്മിറ്റാകുന്നവർക്ക് സമയം പോകാൻ ഒരു TV. എങ്കിലും കാണാനുള്ള സൗകര്യമൊരുക്കിയെങ്കിൽ നന്നായിരുന്നു എന്നാണ്,ഇതിനേ തുടർന്ന് ശ്രീ ഫ്രാൻസീസ് കിഴക്കേക്കുറ്റ് കോവിഡ് പ്രവർത്തനങ്ങൾക്കായി

Read More
തൊടുപുഴ: കൺവെട്ടത്ത് ഷോർട്ട് ഫിലിം: പ്രിവ്യൂ ഷോ സംഘടിപ്പിച്ചു. കലാകാരൻമാരെ ആദരിച്ചു.

തൊടുപുഴ: കൺവെട്ടത്ത് ഷോർട്ട് ഫിലിം: പ്രിവ്യൂ ഷോ സംഘടിപ്പിച്ചു. കലാകാരൻമാരെ ആദരിച്ചു.

തൊടുപുഴ:  കോട്ടയം ഗ്രീൻ  ഡ്രീമേഴ്സിൻ്റെ ബാനറിൽ കെ.കെ.എൽ. ഗ്രൂപ്പ് നിർമ്മിക്കുന്ന കൺവെട്ടത്ത് എന്ന ഷോർട്ട് ഫിലിമിൻ്റെ റിലീസിംഗ് 2020 ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 10ന്  നടത്തി. അഭിനേതാക്കളുടേയും  പിന്നണി പ്രവർത്തകരുടേയും സംഗമത്തിൽ ഷോർട്ട് ഫിലിമിൻ്റെ പ്രിവ്യൂ ഷോ സംഘടിപ്പിച്ചു.  മിറാക്കിൾ വിഷ്വൽ മീഡിയാ ഹോം തീയേറ്ററിലാണ് പ്രിവ്യൂ ഷോ

Read More
സി. തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ sjc  നിര്യാതയായി

സി. തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ sjc നിര്യാതയായി

കോട്ടയം : സെൻറ് ജോസഫ് സന്യാസിനി സമൂഹാംഗവും റിട്ട് . അധ്യാപികയുമായ സി . തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ ( 84 ) നിര്യാതയായി . മൃതസംസ്കാരം നാളെ (ശനിയാഴ്ച_3/10/20) ഉച്ചകഴിഞ്ഞ് മൂന്നിന് അനുഗ്രഹ മഠം സെമിത്തേരിയിൽ . സംക്രാന്തി പൂഴിക്കുന്നേൽ മലയിൽ പരേതരായ ഇട്ടിക്കുഞ്ഞ് - മറിയാമ്മ

Read More
കടുത്തുരുത്തി കൊല്ലാപറമ്പില്‍ സ്റ്റീഫന്‍ (കുട്ടപ്പി – 80) നിര്യാതനായി. LIVE TELECASTING AVAILABLE

കടുത്തുരുത്തി കൊല്ലാപറമ്പില്‍ സ്റ്റീഫന്‍ (കുട്ടപ്പി – 80) നിര്യാതനായി. LIVE TELECASTING AVAILABLE

കടുത്തുരുത്തി: പരേതനായ മോൺ. ജേക്കബ്‌ കൊല്ലാപറമ്പിലിന്റെ സഹോദരൻ കൊല്ലാപറമ്പിൽ കെ. ഇ. സ്റ്റീഫൻ (കുട്ടപ്പി-80) നിര്യാതനായി. സംസ്കാരം 02.10.2020 വെള്ളിയാഴ്ച 03 pm ന് സെന്റ്‌ മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളി (വലിയപള്ളി)യില്‍. ഭാര്യ ഏലിക്കുട്ടി നീണ്ടൂർ പ്ലാമൂട്ടിൽ കുടുംബാഗമാണ്. മക്കൾ: സിസിലി (ഡൽഹി), സന്തോഷ് (കാരിത്താസ്),

Read More
സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കും – മാര്‍ മാത്യു മൂലക്കാട്ട്

തയ്യല്‍ മെഷീന്‍ ചലഞ്ച് പദ്ധതിയുമായി കെ.എസ്.എസ്.എസ് കോട്ടയം: സ്വയംതൊഴില്‍ സംരംഭങ്ങള്‍ കോവിഡ് അതിജീവനത്തിന് വഴിയൊരുക്കുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്.  കോവിഡ് 19 വ്യാപന  പശ്ചാത്തലത്തില്‍ വനിതകള്‍ക്കായി വരുമാന സംരംഭക സാധ്യതകള്‍ തുറന്ന് കൊടുക്കുക എന്ന ലക്ഷ്യത്തോടെ അതിരൂപതയുടെ  സാമൂഹ്യ  സേവന  വിഭാഗമായ  കോട്ടയം സോഷ്യല്‍

Read More
വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി  മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

വിദ്യാര്‍ത്ഥികള്‍ക്ക് കൈത്താങ്ങായി മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കോവിഡ് 19 സാന്ത്വന പദ്ധതിയുടെ ഭാഗമായി. അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന വിസിറ്റഷേന്‍ സന്യാസിനി സമൂഹവുമായി സഹകരിച്ച്, വയനാട് ജില്ലയിലെ പെരിക്കല്ലൂര്‍, കാപ്പി സെറ്റ്, പയസ് നഗര്‍, ക്രൈസ്റ്റ് നഗര്‍, എന്നീ ഇടവകകളിലെ പ്ളസ്ടു പാസ്സായി ഉപരിപഠനത്തിനായി പോകുന്ന 29 കുട്ടികള്‍ക്ക് വിദ്യാഭ്യാസ സഹായം വിതരണം

Read More