Breaking news

ക്‌നാനായ സ്റ്റാര്‍സ്‌ കുട്ടികള്‍ക്കായി സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

ക്‌നാനായ അക്കാദമി ഫോര്‍ റിസേര്‍ച്ച്‌ & ട്രെയിനിംഗിന്റെ നേതൃത്വത്തില്‍ ക്‌നാനായ സ്റ്റാര്‍സ്‌ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമായി സംഘടിപ്പിച്ച ഓണപ്പാട്ട്‌ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. ക്‌നാനായ സ്റ്റാര്‍സ്‌ പതിനൊന്നാം ബാച്ചിലെ പാഴുത്തുരുത്ത്‌ ഇടവകാംഗമായ കുന്നശ്ശേരില്‍ എഡ്രിന്‍ ജോസഫ്‌ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കിടങ്ങൂര്‍ ഇടവകയിലെ മുണ്ടയ്‌ക്കല്‍ ഫെബിന്‍ ചാക്കോ രണ്ടാംസ്ഥാനം നേടി. മൂന്നാം സ്ഥാനത്തിന്‌ പിറവം ഇടവകയിലെ മണക്കാട്‌ അമരീഷ മരിയ വിജില്‍, പുതുവേലി ഇടവകയിലെ ചിറയത്ത്‌ ആഞ്‌ജലിന്‍ ആന്‍ ബ്ലസന്‍ എന്നിവര്‍ അര്‍ഹരായി.

Facebook Comments

Read Previous

ക്നാനായ പെണ്ണല്ലേ’ എന്ന പാട്ടിന് ദൃശ്യാവതരണവുമായി യുകെയിലെ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും രണ്ട് മലയാളി കുടുംബങ്ങൾ…

Read Next

സ്വയം തൊഴില്‍ സംരംഭക സാധ്യതകള്‍ തുറന്ന് ഹൈടെക് കോഴി വളര്‍ത്തല്‍ പദ്ധതിയുമായി കെ.എസ്.എസ്.എസ്