Breaking news

സി. തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ sjc നിര്യാതയായി

കോട്ടയം : സെൻറ് ജോസഫ് സന്യാസിനി സമൂഹാംഗവും റിട്ട് . അധ്യാപികയുമായ സി . തെയോഫിൻ പൂഴിക്കുന്നേൽ മലയിൽ ( 84 ) നിര്യാതയായി . മൃതസംസ്കാരം നാളെ (ശനിയാഴ്ച_3/10/20) ഉച്ചകഴിഞ്ഞ് മൂന്നിന് അനുഗ്രഹ മഠം സെമിത്തേരിയിൽ . സംക്രാന്തി പൂഴിക്കുന്നേൽ മലയിൽ പരേതരായ ഇട്ടിക്കുഞ്ഞ് – മറിയാമ്മ ദമ്പതികളുടെ മകളാണ് . സഹോദരങ്ങൾ : ഏലിയാമ്മ മഞ്ഞാങ്കൽ , പരേതരായ തൊമ്മച്ചൻ , മാണി , ചിന്നമ്മ മൂലയിൽ , സി . മേരി സേറ . പരേത അരീക്കര , പടമുഖം എന്നിവടങ്ങളിൽ സുപ്പീരിയറായും കുറുമുള്ളൂർ ഓർഫനേജ് ഡയറക്ടറും കണ്ണൂർ , കോട്ടയം , എറണാകുളം എന്നിവടങ്ങളിൽ ഹോസ്റ്റൽ വാർഡനായും കുറുമുള്ളൂർ , കൈപ്പുഴ , അരീക്കര , പടമുഖം എന്നി സ്കൂളുകളിൽ അധ്യാപികയായും ഏറ്റുമാനൂർ , ചെറുകര എന്നി സ്കൂളുകളിൽ പ്രധാന അധ്യാപികയായും നീറിക്കാട് ഇടവകയിലും സേവനം ചെയ്തിട്ടുണ്ട് 

Facebook Comments

knanayapathram

Read Previous

കെ.സി.വൈ.എൽ അതിരൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന “SPALANCATE” യുടെ 11 – മത് മീറ്റിംഗ് കിടങ്ങൂർ ഫൊറോനയിൽ

Read Next

നീണ്ടൂർ പറയൻകാലായിൽ തൊമ്മച്ചൻ(65) കാലിഫോർണിയായിൽ ( Losangeles) നിര്യാതനായി.