Breaking news

Category: UK / EUROPE

Breaking News
പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

പതിനാലാമത് ഉഴവൂർ സംഗമം കഫൻലീ പാർക്കിൽ. വെയിൽസിൽ വച്ച് ഡിസംമ്പർ 1,2,3 തീയതികളിൽ നടത്തുന്ന ഉഴവൂർ സംഗമത്തെ വരവേൽക്കാൻ ഷെഫീൽഡ് ടീം ഒരുങ്ങി.

ഷിൻസൺ മാത്യു സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ ഉഴവൂർക്കാർ ഈ വീക്കെന്റിൽ ഒന്നിച്ചു കൂടുബോൾ സല്ലപിച്ചും, പാട്ടുപാടിയും ഉറക്കമില്ലാത്ത മൂന്ന് ദിനങ്ങൾക്കായി ഉഴവൂർ കാർ വീണ്ടും ഒന്നിക്കുന്നു.ഒരുമിക്കാനും, പങ്കുവയ്ക്കാനും, സന്തോഷത്തോടെ ഒത്തുചേരാനും ആയി യുകെയിലെ എല്ലാ ഉഴവൂർക്കാരേയും വരവേൽക്കാൻ എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ടീം ഷെഫീൽഡ് അറിയിച്ചു. ഡിസംബർ ഒന്ന്…

Breaking News
UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

UKKCA യുടെ ക്രിസ്തുമസ് കരോൾ ഗാനമത്സരത്തിനായി കവൻട്രി ഒരുങ്ങി: മത്സരങ്ങൾ നടക്കുന്നത് ഡിസംബർ 9 ന്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA മനുഷ്യരക്ഷയ്ക്കായി ദൈവസുതൽ പുൽക്കൂട്ടിൽ പിറന്ന പുണ്യദിനത്തിന്റെ സന്തോഷം ഹൃദയങ്ങളിൽ നിറയ്ക്കാൻ മാലാഘവൃന്ദത്തോടൊപ്പം ചേർന്ന് ഗാനങ്ങളാലപിയ്ക്കാൻ UKKCA യൂണിറ്റുകൾ ഒത്തുചേരുന്ന കരോൾ ഗാനമത്സരം ഡിസംബർ 9 ന് നടക്കുകയാണ്.സഹോദര സ്നേഹത്തിന്റെ നക്ഷത്രങ്ങൾ കൊണ്ട് ഹൃദയങ്ങൾ ദീപ്തമാക്കി, കാരുണ്യവും പരസ്നേഹവും കൊണ്ട് മാനസങ്ങളിൽ പുൽക്കൂടുകൾ…

Breaking News
UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്

UKMSW Forum നയിക്കുന്ന ഓൺലൈൻ National Workshop നവംബർ 18-ന്: യു കെ യിൽ BAME (ബ്ലാക്ക് ഏഷ്യൻ മൈനോറിറ്റീസ് എത്നിക്ക്) സോഷ്യൽ വർക്കേഴ്സ് അഭിമുഖീകരിക്കുന്ന അവസരങ്ങളും വെല്ലുവിളികളും’ ചർച്ച ചെയ്യും.UK മലയാളി സോഷ്യൽ വർക്കേഴ്സ് ഫോറത്തിന്റെ (UKMSW Forum) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ദേശീയ പരിശീലനം (National Workshop…

Breaking News
ബ്രിട്ടീഷ് രാജാവ് നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു നഴ്സുമാർക്ക് അഭിമാനമായി  സ്മിതാ തോട്ടം

ബ്രിട്ടീഷ് രാജാവ് നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു നഴ്സുമാർക്ക് അഭിമാനമായി സ്മിതാ തോട്ടം

സ്വന്തം ലേഖകൻ ഇന്ന് വൈകുന്നേരം ബക്കിങ്ഹാം പാലസിൽ വച്ച് ബ്രിട്ടീഷ് രാജാവ് ഇൻറർനാഷണൽ നേഴ്സസിന് വേണ്ടി ആദ്യമായി നടത്തുന്ന ഗാർഡൻ പാർട്ടിയിൽ ക്ഷണം ലഭിച്ചു ബ്രിട്ടനിലെ നേഴ്സുമാർക്ക് അഭിമാനമായി മാറിയിരിക്കുകയാണ് യു കെ കെ സി എ ബർമിംഗ്ഹാം യുണിറ്റ് മെമ്പറായ സ്മിത തോട്ടം . നേഴ്സിങ് രംഗത്തുള്ള…

Breaking News
യു കെ കെ സി എ southampton യൂണിറ്റിൽ കെ സി വൈ എൽ യൂണിറ്റിന് തുടക്കമായി 

യു കെ കെ സി എ southampton യൂണിറ്റിൽ കെ സി വൈ എൽ യൂണിറ്റിന് തുടക്കമായി 

യു കെ കെ സി എ southampton യൂണിറ്റിൽ  ഔദ്യോഗികമായി യു കെ കെ സി വൈ എൽ യൂണിറ്റിന് തുടക്കമായി. നവംബർ 11ന് ഫാ തോമസ് പാരകണ്ടത്തിലിൻ്റെ വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമായി.എല്ലാ സതാംപ്ടൺ യൂണിറ്റ് കുടുംബങ്ങളും കുർബാനയിൽ പങ്കെടുത്തു, തുടർന്ന് നഴ്‌സ്‌ലിംഗ് വില്ലേജ് ഹാളിൽ നടന്ന…

Breaking News
അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവകൃപലഭിച്ചവർക്ക് സമാധാനം.” UKKCA സംഘടിപ്പിയ്ക്കുന്ന കരോൾ ഗാന മത്സരം ഡിസംബർ 9ന് കൊവൻട്രിയിൽ

അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഭൂമിയിൽ ദൈവകൃപലഭിച്ചവർക്ക് സമാധാനം.” UKKCA സംഘടിപ്പിയ്ക്കുന്ന കരോൾ ഗാന മത്സരം ഡിസംബർ 9ന് കൊവൻട്രിയിൽ

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയി PR0 UKKCA വിണ്ണിന്റെ മഹിമകൾ വെടിഞ്ഞ്, വിണ്ണിന്റെ നാഥൻ മണ്ണിൽ ഭൂജാതനായ രാത്രിയുടെ ഓർമ്മകളിൽ,സ്വർഗ്ഗീയദുതർ താരാട്ടുപാടിയ, താരാജാലമത് ഏറ്റുപാടിയ കുളിരുള്ള രാത്രിയുടെ ഓർമ്മകളിൽ, തിരുപ്പിറവിയുടെ സന്ദേശം പകർന്നേകി ഇടവകാംഗങ്ങളുടെ സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി, കരോൾ സംഘത്തോടൊപ്പം വീടുകൾ കയറിയിറങ്ങിയ ചുറുചുറുക്കുള്ള കൗമാരകാലത്തിന്റെ ഓർമ്മകളിൽUKKCA യൂണിറ്റുകൾക്ക്…

Breaking News
ക്നാനായ മക്കൾക്ക് സമുദായബോധം പകർന്നേകുന്ന UKKCA യുടെ സമുദായ ബോധവൽക്കരണക്ലാസ്സുകളുടെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേയ്ക്ക്

ക്നാനായ മക്കൾക്ക് സമുദായബോധം പകർന്നേകുന്ന UKKCA യുടെ സമുദായ ബോധവൽക്കരണക്ലാസ്സുകളുടെ തയ്യാറെടുപ്പുകൾ അവസാനഘട്ടത്തിലേയ്ക്ക്

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA യുടെ സമുദായ ബോധവൽക്കരണ ക്ലാസ്സുകളുടെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേയ്ക്ക് കടക്കുകയാണ്. 51 യുണിറ്റുകളിലെയും കുട്ടികൾക്ക് സമുദായഅവബോധം പകർന്നു നൽകാനുള്ള ബൃഹത്തായ ചുമതലയാണ് UKKCA ഏറ്റെടുക്കുന്നത്. ക്രൈസ്തവവിശ്വാസത്തിന്റെയും, സമുദായചരിത്രത്തിന്റെയും അറിവുകളുടെ കെടാത്തിരികൾ ക്നാനായമക്കൾക്ക് പകർന്നേകി അവരെ ക്നാനായസമുദായത്തെകുറിച്ച് ബോധ്യമുള്ളവരാക്കുക എന്നതാണ് സമുദായബോധവൽക്കരണ ക്ലാസ്സുകൾ ലക്ഷ്യമിടുന്നത്.…

Breaking News
MKCA യുടെ സ്വിറ്റ്സർലൻഡ് ഉല്ലാസ യാത്ര ഗംഭിരമായി

MKCA യുടെ സ്വിറ്റ്സർലൻഡ് ഉല്ലാസ യാത്ര ഗംഭിരമായി

മാഞ്ചസ്റ്റർ ക്നാനായ കാത്തോലിക് അസോസിയേഷൻ MKCA യുടെ നേതൃത്വത്തിൽ സ്വിറ്റസർലണ്ടിലേക്കു അഞ്ച് ദിവസം നടത്തിയ ട്രിപ്പിൽ വളരെയധികം ചിരിച്ചും കളിച്ചും ആർത്തുല്ലസിച്ചും ബന്ധങ്ങൾ കൂട്ടി ഉറപ്പിച്ചും പര്യവസാനിച്ചു .ഒക്ടോബർ ഇരുമ്പത്തിരണ്ടിനു ആരംഭിച്ച യാത്ര ഫ്രാൻസ് ,ജർമ്മനി ,ബെൽജിയം എന്നീ രാജ്യങ്ങളിലെ വിവിധ കാഴ്ചകൾ കണ്ടു സ്വിറ്റസർലണ്ടിൽ എത്തിച്ചേർന്നു .അവിടെയുള്ള…

Breaking News
വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെയിൽ സൗജന്യമായി നഴ്‌സിംഗ് പഠിക്കാൻ സാധിക്കുമോ

വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് യുകെയിൽ സൗജന്യമായി നഴ്‌സിംഗ് പഠിക്കാൻ സാധിക്കുമോ

മാത്യു ഏലൂർ, മാഞ്ചസ്റ്റർ വിദേശത്തു നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമായി യുകെയിൽ നഴ്‌സിംഗ് പഠിക്കാൻ ഇതാ ഒരു സുവർണ്ണാവസരം. യുകെയിലെ പ്രമുഖ റിക്രൂട്ട്‌മെന്റ് ഏജൻസി ആയ ഏലൂർ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ CEO മാത്യു ജെയിംസ് ആണ് ഈ സവിശേഷ വാർത്ത നമ്മളുമായി പങ്കു വയ്ക്കുന്നത്. മാത്യുവിന്റെ നേതൃത്വത്തിൽ 30-ഓളം…

Breaking News
യുകെ കെ സി ഡബ്ലിയു എഫിന്റെ നാലാമത് വാർഷികത്തിനു തിരശ്ശീല വീണപ്പോൾ മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി ക്നാനായ മഹിളാരത്നം

യുകെ കെ സി ഡബ്ലിയു എഫിന്റെ നാലാമത് വാർഷികത്തിനു തിരശ്ശീല വീണപ്പോൾ മാഞ്ചസ്റ്ററിൽ നിന്നുള്ള ഷെറി ബേബി ക്നാനായ മഹിളാരത്നം

Mrs Preethy Jomon UKKCWF Secretary സമുദായത്തെയും സഭയെയും ഒരേ തട്ടിൽ ചേർത്തുപിടിച്ചുകൊണ്ട് യുകെ കെ സി ഡബ്ലിയു  എഫിന്റെ നാലാമത് വാർഷികാഘോഷങ്ങൾ സ്റ്റോക്ക് ഓൺ ട്രെൻഡിലെ സതർലാൻഡ് ഹാളിൽ അരങ്ങേറിയപ്പോൾ യുകെയിലെ ക്നാനായ കുടുംബിനികൾ മഴയും തണുപ്പും വകവയ്ക്കാതെ ഒഴുകിയെത്തുകയായിരുന്നു.  രക്തം രക്തത്തോട് ചേർന്നതിന്റെ സന്തോഷവും, ക്നാനായ…