Breaking news

Yorkshire Knanaya Catholic Association ന്റെ ഈസ്റ്റർ ആഘോഷങ്ങൾ വർണ്ണാഭമായി

Yorkshire Knanaya Catholic Association എന്റെ ഈസ്റ്റർ കൂട്ടായിമയും UKKCA യുടെ 22 മാത് Annual Convention വേണ്ടിയുള്ള യൂണിറ്റിലേക്കുള്ള ticket വിതരണവും മേയ് മാസം 18 തീയതി York ഉള്ള St Joseph church വെച്ചു നടത്തപ്പെട്ടു .Fr Joshy Philip Koottumkal ദിവ്യ ബലി അർപ്പിക്കുകയും . അന്നേദിവസം നാട്ടിൽ നിര്യതനായ യൂണിറ്റ് അംഗം Dinu പുളിക്കത്തൊട്ടിയിൽ പിതാവ് എബ്രഹാം പുളിക്കത്തൊട്ടിയിൽ വേർപാടിൽ അനുശോചനം അർപ്പിക്കുകയും പ്രാത്ഥിക്കുകയും ചെയ്തു .അതിനു ശേഷം പാരിഷ് ഹാളിൽ YKCA അഗങ്ങൾ ഒത്തുചേരുകയും . YKCA യുടെ annual പൊതുയോഗവും , Meetingനടത്തുകയുണ്ടായി .Unit President Mr. Jose Parappanattu അധ്യക്ഷതയിൽ നടന്ന യോഗത്തിൽ യൂണിറ്റ് General സെക്രട്ടറി Mr ജോയൽ ടോമി എല്ലാവരെയും സാഗതം ചെയിതു സംസാരിച്ചു . പ്രസിഡന്റ് ജോസ്‌ പരപ്പനാട്ടും .Fr Joshy കൂട്ടുങ്കൽ ആശംസ അർപ്പിക്കുകയും ചെയിതു .
പ്രസ്‌തുത യോഗത്തിൽ UKKCA annual convention ടിക്കറ്റ് വിതരണം YKCA മുൻ president Mr സിബി ലുക്കാ കൊള്ളിയിൽ ടിക്കറ്റ് Fr Joshy കൂട്ടുങ്കൽ നിന്ന് ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി . തുടർന്ന് യൂണിറ്റ് അഗങ്ങൾ ആയ ജോബി പുളിക്കൽ മറ്റ് അംഗങ്ങൾ എന്നിവർക്ക് Ticket വിതരണം ചെയുകയും .യൂണിറ്റ് അംഗങ്ങൾ YKCA യുടെ നേത്യുത്വത്തിൽ UKKCA convention ആശംസകൾ അർപ്പിച്ചു .തുടർന്ന് എല്ലാവരും ഭക്ഷണം കഴിച്ചു പിരിയുകയും ചെയ്തു eythi .

 

Facebook Comments

Read Previous

പനച്ചിക്കാട് തെക്കേപ്പറമ്പിൽ റ്റി.സി. ജോസ് (83) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE

Read Next

ചേർപ്പുങ്കൽ വട്ടക്കോട്ടയിൽ ബെന്നി വി.പി. (50) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE