Breaking news

Category: UK / EUROPE

Breaking News
UKKCA യുടെ സമുദായബോധവൽക്കരണ-മതബോധന ക്ലാസ്സുകൾക്ക് നാളെ മുതൽ തുടക്കമാവുന്നു

UKKCA യുടെ സമുദായബോധവൽക്കരണ-മതബോധന ക്ലാസ്സുകൾക്ക് നാളെ മുതൽ തുടക്കമാവുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA പുതുതലമുറയ്ക്ക് സമുദായ അവബോധവും, സമുദായ സ്നേഹവും പകർന്നേകുന്നതിനുവേണ്ടി UKKCA ഒരുക്കുന്ന സമുദായ-മത ബോധവൽക്കരണ ക്ലാസ്സുകൾക്ക് തുടക്കമാവുകയാണ്. ജനുവരി 13 മൂന്നുമണിക്കാണ് കാസ്സുകൾക്ക് ആരംഭം കുറിയ്ക്കുന്നത്. തുടർന്നുള്ള ശനിയാഴ്ച്ചുകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് ക്ലാസ്സുകൾ നടക്കുന്നത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ…

Breaking News
മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം

മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം

മാൾട്ട: മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം, കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വച്ച്  പ്രസിഡൻറായി സച്ചിൻ ജോർജ് അരങ്ങത്തിനെ തെരഞ്ഞെടുത്തു.. റെജി ഫിലിപ്പ് മുണ്ടയ്ക്കലാണ് സെക്രട്ടറി. ചിസിൻ എം. മാത്യു മഴുപ്പേൽ ട്രഷററും, എൽ സീസ രഞ്ജിത്ത് കാരക്കാട്ടിൽ വൈസ്പ്രസിഡൻറും നിമ്മി നിഖിൽ മരങ്ങാട്ടിൽ ജോയൻറ് സെക്രട്ടറിയുമാണ്

Breaking News
കൊട്ടോടി തേരകത്തിനടിയിൽ ബേബി റ്റി (68) യു.കെയിൽ നിര്യാതനായി

കൊട്ടോടി തേരകത്തിനടിയിൽ ബേബി റ്റി (68) യു.കെയിൽ നിര്യാതനായി

ബേബി തേരകത്തിനടിയിൽ യു.കെയിൽ( 68 )നിര്യാതനായി. സംസ്കാരം പിന്നീട് കൊട്ടോടി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ.മക്കളെ സന്ദർശിക്കാൻ യു കെയിൽ എത്തിയതായിരുന്നു ബേബി. ഭാര്യ ലില്ലി ബേബി കൊട്ടോടി  തച്ചേരിയിൽ കുടുബാംഗം.മക്കൾ :ക്രിസ്റ്റീന ബേബി ,ആൽബർട്ട് ജെയിസൺ (UK ),റെജീന (UK ) മരുമക്കൾ :സജി (തെക്കിനികുന്നേൽ…

Breaking News
ബിർമിംഗാം ക്നാനായ കത്തോലിക് അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വർണാഭമായി.

ബിർമിംഗാം ക്നാനായ കത്തോലിക് അസോസിയേഷന്റെ ക്രിസ്തുമസ് ആഘോഷം വർണാഭമായി.

ബിർമിംഗാം: പുതുമയാർന്ന കലാപരിപാടികളുമായി BKCA യുടെ ക്രിസ്തുമസ് ആഘോഷം 17/ 12/ 2023 ഞായറാഴ്ച വർണാഭമായി കൊണ്ടാടി. Rev. Fr. Vitalis Barik, SDV യുടെ കാർമികത്വത്തിൽ നടന്ന വി. ബലിയർപ്പണത്തോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം BKCA പ്രസിഡന്റ് ജോയി കൊച്ചുപുരക്കൽ ഉദ്ഘാടനം ചെയ്തു.…

Breaking News
പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ

പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ

സാജൻ പടിക്കമ്യാലിൽ ലണ്ടണ്‍: പിറവിയുടെ സന്ദേശം നല്‍കി ലണ്ടണ്‍ സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ നേറ്റിവിറ്റി ഷോ. ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് സംഘടിപ്പിച്ച നേറ്റിവിറ്റി ഷോ വ്യത്യസ്തതകൊണ്ടും പുതുമകൊണ്ടും ഏറെ ശ്രദ്ധേയമായി. ഉച്ചകഴിഞ്ഞ് 2.30 ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് എലം പാര്‍ക്ക് സെന്റ് ആല്‍ബന്‍സ്…

Breaking News
കാൻസറിനെതിരെ  നിർഭയം പൊരുതി വിജയത്തിലെത്തിയ  കുമരകം മേലുവള്ളിൽ ടോണിമോൾ ഈ അതിജീവനത്തിന്റെ  കഥ വായനക്കാർ വായിക്കാതെ പോകരുതേ …

കാൻസറിനെതിരെ നിർഭയം പൊരുതി വിജയത്തിലെത്തിയ കുമരകം മേലുവള്ളിൽ ടോണിമോൾ ഈ അതിജീവനത്തിന്റെ കഥ വായനക്കാർ വായിക്കാതെ പോകരുതേ …

അതിജീവനത്തിന്റെ വ്യത്യസ്ത കഥകളും ഫീച്ചറുകളും ക്നാനായ പത്രത്തിൽ നമ്മൾ ഇതിന് മുൻപ് എഴുതിയിട്ടുണ്ട് എങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി ക്യാൻസറിനെതിരെ പടപൊരുതി വിജയഗാഥ രചിച്ചിരിക്കുകയാണ് കുമരകം മേലുവള്ളിൽ വീട്ടിൽ ജോർജിന്റെയും ലീലാമ്മയുടെയും മകളായ ടോണിമോൾ.കുമരകം വള്ളാറ പ്പള്ളി ഇടവക മേലുവള്ളിൽ വീട്ടിൽ ജോർജിന്റെയും ലീലാമ്മയുടെയും മകൾ ടോണിമോൾ ജോർജിനുമേൽ…

Breaking News
എം കെ സി എ യുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

എം കെ സി എ യുടെ ക്രിസ്തുമസ് ആഘോഷങ്ങൾക്ക് തുടക്കമായി

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷന്റെ, ക്രിസ്തുമസ് ആഘോഷങ്ങൾക്ക് മുന്നോടിയായി നടക്കുന്ന ക്രിസ്തുമസ് കരോൾ യൂണിറ്റ് ഉള്ള വിവിധ ഏരിയകളിൽ നടത്തപ്പെട്ടു, വിവിധ പ്രദേശങ്ങൾ നടന്ന കരോളിൽ കുട്ടികളും  മുതിർന്നവരുംഉൾപ്പെടെ   മഞ്ഞും മഴയും മറന്ന് പങ്കെടുക്കുക ഉണ്ടായി, ജനപങ്കാളിത്തം കൊണ്ട്, ഈ വർഷത്തെ കരോൾ ക്നാനായക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ തനതായ കൂട്ടായ്മയും…

Breaking News
UKKCA യുടെ സമുദായ ബോധവൽക്കരണ-മതബോധന ക്ലാസ്സുകളുടെ ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു

UKKCA യുടെ സമുദായ ബോധവൽക്കരണ-മതബോധന ക്ലാസ്സുകളുടെ ക്ലാസ്സുകളുടെ ഉത്ഘാടനം നടന്നു

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PRO UKKCA വരും തലമുറയ്ക്ക് സമുദായത്തെകുറിച്ചുള്ള അറിവിന്റെ വെളിച്ചം പകർന്നു നൽകാനായി UKKCA സംഘടിപ്പിയ്ക്കുന്ന സമുദായ-മത ബോധവൽക്കരണ ക്ലാസ്സുകൾക്ക്തുടക്കമാവുകയാണ്.തനിമയിൽ പുലരുന്ന ജനതയ്ക്ക് പ്രവാസനാട്ടിലും നാളെകളിൽ തലയുയർത്തി നിൽക്കാനുള്ള മഹത്തായ ശ്രമത്തിനാണ് ആരംഭമാവുന്നത്. ശാസ്ത്രസാങ്കേതിക വിദ്യകൾ കണ്ണടച്ചു തുറക്കുമ്പോൾ അവിശ്വസനീയമായി വളരുന്ന ആധുനിക കാലഘട്ടത്തിൽ വിശ്വാസത്തേയും…

Breaking News
UKKCA കരോൾ ഗാനമത്സരത്തിൽ വിജയകിരീടം ചൂടി ബർമിംഗ്ഹാം യൂണിറ്റ്:രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ കൊവൻട്രി, ബ്രിസ്റ്റോൾ, സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റുകൾ

UKKCA കരോൾ ഗാനമത്സരത്തിൽ വിജയകിരീടം ചൂടി ബർമിംഗ്ഹാം യൂണിറ്റ്:രണ്ടും മൂന്നും നാലും സ്ഥാനങ്ങളിൽ കൊവൻട്രി, ബ്രിസ്റ്റോൾ, സ്റ്റോക് ഓൺ ട്രൻഡ് യൂണിറ്റുകൾ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA ദിവ്യസുതൻ ഭൂജാതനായ ശാന്ത സുന്ദര രാത്രിയിൽ രാപ്പാടികൾ പാടിയതുപോലെ, പൂനിലാവ് പെയ്തതു പോലെ, താരാഗണങ്ങൾ മിന്നിത്തിളങ്ങിയതു പോലെ തപ്പു താള മേളമോടെ ക്നാനായ മക്കൾ ഒത്തുചേർന്ന് പാടിയപ്പോൾ കൊവൻട്രിയിലെ ഗ്രേൻജ് ഹാളിൽ പിറന്നു വീണത് അസുലഭ നിമിഷങ്ങൾ. നട്ടുച്ചയ്ക്കു പോലും ഒന്നെത്തിനോക്കാൻ പോലുമാവാതെ…

Breaking News
ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ.  അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.

ഉഴവൂർ സംഗമം ലോകത്തിലെ എല്ലാ സംഗമങ്ങൾക്കും മാത്രുക എന്ന് ആവറാച്ചൻ വാഴപ്പിള്ളിയും ബിജു അഞ്ചംകുന്നത്തും. ഈ വർഷത്തെ ഉഴവൂർ സംഗമത്തിന് തിരശീല വീണപ്പോൾ സവിശേഷതകളേറെ. അടുത്ത സംഗമം ടീം ലണ്ടൻ നടത്തും.

Shinson Mathew ഉഴവൂർക്കാരുടെ ഈ വർഷത്തെ സംഗമം വെയിൽസിലെ കഫൻലീ പാർക്കിൽ സമാപിച്ചപ്പോൾ മനസ്സും, കാതും, കണ്ണും, ഹൃദയവും, എല്ലാം നിറഞ്ഞ് ആണ് ഉഴവൂർക്കാർ പിരിഞ്ഞത്. സന്തോഷത്തിന്റെ മൂന്നു ദിവസം കണ്ണടച്ച് തുറന്നപ്പോൾ തീർന്നു എന്നും പറഞ്ഞാണ് എല്ലാവരും ഞായറാഴ്ച പിരിഞ്ഞത്.അമേരിക്കയിൽ നിന്നും, ന്യൂസിലാന്റിൽ നിന്നും, അയർലണ്ടിൽ നിന്നും…