Breaking news

Category: UK / EUROPE

Breaking News
കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും  പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ  പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ  ജിജോ മാധവപ്പള്ളിയും ആഷിൻ  ജിജോ മാധവപ്പള്ളിയും

കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ ജിജോ മാധവപ്പള്ളിയും ആഷിൻ ജിജോ മാധവപ്പള്ളിയും

കേരളത്തിൽ പ്രേക്ഷകശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റി രണ്ടാം വാരത്തിലേക്ക് കടക്കുന്ന ആനന്ദപുരം ഡയറീസ് മാർച്ച് 8-ാം തീയതി യു.കെയിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഏറെ സമകാലീന പ്രാധാന്യമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസ് ഇപ്പോൾ മലയാളീ സമൂഹം ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.എന്നാൽ യു കെയിലെ ക്നാനായക്കാരെ…

Breaking News
July 6 ന് ടെൽഫോർഡ് ഇൻറ്റർനാഷണൽ സെൻററിൽ നടക്കുന്ന UKKCA യുടെ 21 മത് കൺവൻഷന് ഇനി 125 ദിവസങ്ങൾ

July 6 ന് ടെൽഫോർഡ് ഇൻറ്റർനാഷണൽ സെൻററിൽ നടക്കുന്ന UKKCA യുടെ 21 മത് കൺവൻഷന് ഇനി 125 ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA സ്വവംശ വിവാഹനിഷ്ഠയുടെ സൂര്യത്തിളക്കത്തിൽ കത്തിയെരിഞ്ഞ്, ഓരോ ശ്വാസത്തിലും സമുദായ സ്നേഹം പേറി,സാഹോദര്യ സ്നേഹത്തിൻെ അത്ഭുതക്കാഴ്ച്ചയേകുന്ന ക്നാനായക്കാരുടെ, ലോകത്തിൻ്റെ ഏതു കോണിലായാലും ഒരേ വിശ്വാസത്തിലും പാരമ്പര്യത്തിലും ഒരുമിക്കപ്പെട്ടവർ UK യിൽ വീണ്ടും വിസ്മയക്കാഴ്ച്ചയൊരുക്കുന്ന മഹാസംഗമത്തിന് ഇനി 125 ദിവസങ്ങൾ. ഓരോ വർഷവും കൂടുതൽ ജനപങ്കാളിത്തത്തോടെ…

Breaking News
UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ

UKKCA യുടെ ആരാമത്തിൽ നവസൂനങ്ങൾ: അൽമായ സംഘടനയ്ക്ക് അഭിമാനമായി ആറ് പുതിയ യൂണിറ്റുകൾ . മാത്യു പുളിക്കത്തൊട്ടിയിൽ PR0. UKKCA ഒരുമയുടെ മക്കളെ ഒരു കുടക്കീഴിൽ ഒരുമിച്ച് നിർത്തുന്ന, തലമുറകൾ കഴിഞ്ഞാലും സ്വവംശ വിവാഹ നിഷ്ഠയിൽ പുലരുന്ന തനിമയുടെ മക്കൾ തലയുയർത്തി നിൽക്കാൻ വേണ്ടി രുപികൃതമായ, പരമോന്നത സമിതിയിലേക്ക്…

Breaking News
UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം

UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം

UKKCA 21മത് കൺവൻഷന്റെ ആപ്തവാക്യം നൽകാൻ ഇനി മൂന്നു ദിവസങ്ങൾ മാത്രം . മാത്യു പുളിക്കത്തൊട്ടിയിൽ PR0. UKKCA ഇതര സഭാ സമുദായാംഗങ്ങൾ ആകാംക്ഷയോടും അതിശയത്തോടും നോക്കിക്കാണുന്ന, ആവേശത്തോടെ അലകടലിലെ തിരകളായി ഒരുമയുടെ മക്കൾ ഒഴുകിയെത്തുന്ന, സൂര്യനണയാത്ത നാട്ടിലെ അത്യപൂർവ്വ കാഴ്ച്ചകളിലൊന്നിന് തിരശീലയുയരുകയായി. ഓരോ പ്രാവശ്യവും പങ്കെടുക്കുന്നവരുടെ എണ്ണത്തിലെ…

Breaking News
ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ

ക്നായിത്തൊമ്മൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ

ക്നായിത്തൊമമൻ ഓർമ്മദിനാചരണം മാർച്ച് 23ന്, പുതിയ യൂണിറ്റ് വെസ്റ്റേൺ സൂപ്പർമെയറിന് അഭിമാന നിമിഷങ്ങൾ മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA സെലൂഷ്യാ-സ്റ്റെസിഫോണിലെ കാസോലിക്കോസിൻറെ നിർദ്ദേശാനുസരണം ഉറഹ മാർ യൗസേപ്പ് മെത്രാനും, വൈദികരും ശെമ്മാശൻമാരുമടങ്ങുന്ന കുടിയേറ്റ സംഘത്തിന്റെ മലങ്കരയിലേക്കുള്ള കുടിയേറ്റത്തിന് നേതൃത്വം നൽകിയ ക്‌നാനായ ഗോത്ര പിതാവ് ക്നായിത്തൊമ്മൻറെ ഓർമ്മ ദിനാചരണം…

Breaking News
പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

പുതിയ രൂപത്തിൽ ചാരുതയോടെ UKKCA യുടെ ഔദ്യോഗിക Website: ഇനി UKKCA വാർത്തകൾ വിരൽത്തുമ്പിൽ

കൂടുതൽ മിഴിവോടെ UKKCA യുടെ ഔദ്യോഗിക website ആയ ukkca.com ക്നാനായ മക്കൾക്കായി ഒരുക്കങ്ങൾ പൂർത്തിയാക്കുന്നു. ഇനി UKKCA യുടെ വാർത്തകളും വിശേഷങ്ങളും ukkca.com ലൂടെ വളരെ എളുപ്പത്തിൽ ക്നാനായക്കാർക്ക് ലഭ്യമാവും. സെൻട്രൽ കമ്മറ്റി സംഘടിപ്പിയ്ക്കുന്ന പരിപാടികൾ മാത്രമല്ല മുഴുവൻ യൂണിറ്റുകളിലെയും ആഘോഷങ്ങളും വിശേഷങ്ങളും ഓരോ ക്നാനായക്കാർക്കും അറിയാൻ…

Breaking News
പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌

പുത്തൻപ്രതീക്ഷയുടെ പൊൻവെട്ടം പകർന്നേകി UKKCA യുടെ സമുദായ ബോധവൽക്കരണ മതബോധനക്ലാസ്സുകൾ രണ്ടാമത്തെ ക്ലാസ്സുകൾ ഫെബ്രുവരി 17 ന്‌ മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA തലമുറകൾ ഏറെക്കഴിഞ്ഞിട്ടും സ്വവംശ വിവാഹനിഷ്ഠയിൽ അഭിമാനികളായി തലയുയർത്തി നിൽക്കുന്ന ക്നാനായ സമുദായത്തെപ്പറ്റി അറിവുള്ളവരായി വരും തലമുറയെ വാർത്തെടുക്കാനുള്ള അൽമായസംഘടനയുടെ ഉറച്ച കാൽവയ്പ്പിന് ഊറ്റം പകർന്ന്…

Breaking News
പേരൂർ കര്യാറ്റപ്പുഴയിൽ ജോബി ജോയി (50) യു കെ യിൽ നിര്യാതനായി

പേരൂർ കര്യാറ്റപ്പുഴയിൽ ജോബി ജോയി (50) യു കെ യിൽ നിര്യാതനായി

UKKCA ഹാർലോ യൂണിറ്റ് അംഗവും മുൻ യൂണിറ്റ് പ്രസിഡന്റും ആയിരുന്ന ശ്രീ ജോബി ജോയി കര്യാറ്റപ്പുഴയിൽ (50) ഇന്ന് രാവിലെ Cardiac arrest മൂലം നിര്യാതനായി . പരേതൻ പേരൂർ സെൻറ് സെബാസ്റ്റ്യൻസ് ചർച്ച് ഇടവകാംഗമാണ് . പ്രീയപ്പെട്ട ജോബിയുടെ വേർപാടിൽ ദുഖിതരായിരിക്കുന്ന കുടുംബങ്ങൾക്ക് UKKCA യുടെ അനുശോചനം…

Breaking News
UKKCA യുടെ സമുദായബോധവൽക്കരണ-മതബോധന ക്ലാസ്സുകൾക്ക് നാളെ മുതൽ തുടക്കമാവുന്നു

UKKCA യുടെ സമുദായബോധവൽക്കരണ-മതബോധന ക്ലാസ്സുകൾക്ക് നാളെ മുതൽ തുടക്കമാവുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA പുതുതലമുറയ്ക്ക് സമുദായ അവബോധവും, സമുദായ സ്നേഹവും പകർന്നേകുന്നതിനുവേണ്ടി UKKCA ഒരുക്കുന്ന സമുദായ-മത ബോധവൽക്കരണ ക്ലാസ്സുകൾക്ക് തുടക്കമാവുകയാണ്. ജനുവരി 13 മൂന്നുമണിക്കാണ് കാസ്സുകൾക്ക് ആരംഭം കുറിയ്ക്കുന്നത്. തുടർന്നുള്ള ശനിയാഴ്ച്ചുകളിൽ ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് ക്ലാസ്സുകൾ നടക്കുന്നത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെ…

Breaking News
മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം

മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം

മാൾട്ട: മാൾട്ട ക്നാനായ അസോസിയേഷന് നവനേതൃത്വം, കഴിഞ്ഞ ദിവസം നടന്ന പൊതുയോഗത്തിൽ വച്ച്  പ്രസിഡൻറായി സച്ചിൻ ജോർജ് അരങ്ങത്തിനെ തെരഞ്ഞെടുത്തു.. റെജി ഫിലിപ്പ് മുണ്ടയ്ക്കലാണ് സെക്രട്ടറി. ചിസിൻ എം. മാത്യു മഴുപ്പേൽ ട്രഷററും, എൽ സീസ രഞ്ജിത്ത് കാരക്കാട്ടിൽ വൈസ്പ്രസിഡൻറും നിമ്മി നിഖിൽ മരങ്ങാട്ടിൽ ജോയൻറ് സെക്രട്ടറിയുമാണ്