Breaking news

Category: UK / EUROPE

Breaking News
മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ ബാർബിക്യൂവും മ്യൂസിക് നൈറ്റും കൺവൻഷൻ  ടിക്കറ്റിൻ്റെ കിക്കോഫും നടത്തി

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ ബാർബിക്യൂവും മ്യൂസിക് നൈറ്റും കൺവൻഷൻ ടിക്കറ്റിൻ്റെ കിക്കോഫും നടത്തി

മാഞ്ചസ്റ്റർ : UKKCA യുടെ എറ്റവും  വലിയ യൂണിറ്റുകളിൽ ഒന്നായ മാഞ്ചസ്റ്റർ യൂണിറ്റ് മെയ് മാസം 20ന് നോർത്ത് വിച്ചിലെ ലോക്ക് സ്റ്റോക്ക് സോഷ്യൽ ക്ലബിൽ ബാർബിക്യു ആൻഡ് മ്യൂസിക് നൈറ്റ്  നടത്തപ്പെട്ടു.75 ഓളം ഫാമിലി പങ്കെടുത്ത പരിപാടിയിൽ കെ സി വൈ ൽ കുട്ടികൾ ഗെയ്മുകൾ  സഘടിപ്പിച്ചു’…

Breaking News
വലിയ യൂണിറ്റിന്റെ സാരഥ്യം ചെറുപ്പക്കാർക്ക് നൽകിയ യൂണിറ്റ്: ബ്രിസ്റ്റോൾ യൂണിറ്റിന്റെ കൺവൻഷനിലെ പ്രകടനം UKKCA യിൽ പുതുമുഖങ്ങൾക്ക് വഴി തുറക്കുമോ? പ്രതീക്ഷയുടെ പൊൻവെട്ടം പകർന്ന് ബ്രിസ്റ്റോൾ യൂണിറ്റ് ഭാരവാഹികൾ കൺവൻഷൻ ഒരുക്കങ്ങളിൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA UKKCA കൺവൻഷനിലെ മെനോറ വിളക്കിലെ തിരികൾ തെളിയാനി ആഴ്ച്ചകൾ മാത്രം ബാക്കിയാവുമ്പോൾ പ്രബലയൂണിറ്റുകളിലൊന്നും വലിയ യൂണിറ്റുകളിലൊന്നുമായ ബ്രിസ്റ്റോൾ യൂണിറ്റിൽ കൺവൻഷന്റെ ഒരുക്കങ്ങളും ടിക്കറ്റ് വിതരണവും ഊർജ്ജിതമായി മുന്നേറുകയാണ്. UKKCA എന്ന മഹാ പ്രസ്ഥാനത്തോടൊപ്പം എന്നും അടിയുറച്ചു നിന്ന യൂണിറ്റാണ് ബ്രിസ്റ്റോൾ യൂണിറ്റ്.…

Breaking News
പന്ത്രണ്ടാം വട്ടവും UKKCA കൺവൻഷൻ സ്വാഗതനൃത്ത സംവിധാനം നിർവ്വഹിയ്ക്കുന്നത് സംഘന്യത്തങ്ങളെ മാന്ത്രികസ്പർശമേകി മെഗാ ഷോകളെ വിസ്മയക്കാഴ്ച്ചയാക്കിയ കലാഭവൻ നൈസ്

പന്ത്രണ്ടാം വട്ടവും UKKCA കൺവൻഷൻ സ്വാഗതനൃത്ത സംവിധാനം നിർവ്വഹിയ്ക്കുന്നത് സംഘന്യത്തങ്ങളെ മാന്ത്രികസ്പർശമേകി മെഗാ ഷോകളെ വിസ്മയക്കാഴ്ച്ചയാക്കിയ കലാഭവൻ നൈസ്

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA നൂറിലധികം ക്നാനായ യുവജനങ്ങൾ അണിനിരക്കുന്ന 20മത് UKKCA കൺവൻഷന്റെ സ്വാഗത നൃത്തത്തിന് രൂപവും ഭാവവും നൽകുന്നത് കലാഭവൻ നൈസാണ്. July 8ന് കവൻട്രിയിൽ നടക്കുന്ന കൺവൻഷനിൽ UK യുടെ വിവിധഭാഗങ്ങളിൽനിന്നെത്തുന്ന ക്നാനായ യുവജനങ്ങൾ ഒരേ മനസ്സായി നൃത്തവിസ്മയത്തിന്റെ മാന്ത്രികചുവടുകളിലൂടെ കൺവൻഷനിലെത്തുന്ന ആയിരങ്ങൾക്ക്…

Breaking News
മാതൃത്വത്തിന്റെ മഹിമകൾ വിളിച്ചോതി ക്നാനായ അമ്മമാരെ ആദരിച്ച UKKCA യുടെ ഈസ്റ്റ് സസക്സ് യൂണിറ്റിലെ മാത്യദിനാഘോഷം പൊടിപൂരമായി

മാതൃത്വത്തിന്റെ മഹിമകൾ വിളിച്ചോതി ക്നാനായ അമ്മമാരെ ആദരിച്ച UKKCA യുടെ ഈസ്റ്റ് സസക്സ് യൂണിറ്റിലെ മാത്യദിനാഘോഷം പൊടിപൂരമായി

മാതൃത്വത്തിന്റെ മഹിമകൾ വിളിച്ചോതി ക്നാനായ അമ്മമാരെ ആദരിച്ച UKKCA യുടെ ഈസ്റ്റ് സസക്സ് യൂണിറ്റിലെ മാത്യദിനാഘോഷം പൊടിപൂരമായി മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ. ജൂലൈ എട്ടിന് നടക്കുന്ന കൺവൻഷന്റെ ഒരുക്കങ്ങളുടെ തിരക്കിനിടയിലും യൂണിറ്റിലെ അമ്മമാരെ ആദരിയ്ക്കാനും, മാത്യദിന ആശംസകൾ നേരാനും , പൂക്കൾ നൽകി അനുമോദിയ്ക്കാനും,കേക്ക് മുറിച്ച് മധുരം പങ്കുവയ്ക്കാനും,…

Breaking News
വിണ്ണിലെ നക്ഷത്രങ്ങൾ മണ്ണിലിറങ്ങിയതുപോലെ- എണ്ണിത്തിർക്കാനാവാത്ത ജനം ഒരു മനസ്സോടെ- ഒരു മുന്തിരിവള്ളിയുടെ ശാഖകളായി അണയുമ്പോൾ നയിക്കാനായി കരുത്തരായവർ എത്തുന്നു റാലിക്കമ്മറ്റിയിൽ: ആദ്യമായി നാലാം സ്ഥാനത്തെത്തുന്നവർക്കും സമ്മാനങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PR0 UKKCA ആർത്തിരമ്പുന്ന അലകടൽ പോലെ ക്നാനായമക്കളുടെ ആവേശംഅലതല്ലുന്ന സമുദായ റാലി ഓരോUKKCA കൺവൻഷന്റെയും തിലകക്കുറിയാണ്. 20മത് കൺവൻഷന്റെ റാലി മനോഹരമാക്കാൻ റാലിക്കമ്മറ്റിയംഗങ്ങൾ സജ്ജരായിക്കഴിഞ്ഞു.UKKCA യുടെ അഡ്വൈസറും ഈസ്റ്റ് ലണ്ടൻ യൂണിറ്റ് അംഗവുമായ ലൂബി മാത്യൂസ് വെള്ളാപ്പള്ളിയാണ് റാലിക്കമ്മറ്റി കൺവീനർ. മുൻ വർഷങ്ങളിലേതുപോലെ അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ…

Breaking News
ബെൽജിയം ക്നാനായ കിടിയേറ്റ കൂട്ടായ്മയുടെ കായിദിനം നടത്തപ്പെട്ടു

ബെൽജിയം ക്നാനായ കിടിയേറ്റ കൂട്ടായ്മയുടെ കായിദിനം നടത്തപ്പെട്ടു

ബ്രസൽസ്സ്: ബെൽജിയം ക്നാനായ കിടിയേറ്റ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൂടാരയോഗഅടിസ്ഥാനത്തിൽ വിവിധ  കായിക മത്സരങ്ങൾ നടത്തപ്പെട്ടു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവർവരെയുള്ളവരെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് പരമ്പരാഗതവും ആകർഷണിയവുമായ മത്സരങ്ങളാണ് നടത്തപ്പെട്ടത്. കായിക ദിനാചരണം ഫാ.ബിബിൻ കണ്ടോത്ത് ഉത്ഘാടനം ചെയ്യുകയും, കിട്ടിയേറ്റം പ്രസിഡന്റ് ശ്രി. ജോസഫ് മാത്യൂ കൊടിയന്തറ ദീപശിഖ തെളിയിച്ച്…

Breaking News
യുകെയിൽ ആദ്യമായി മലയാളി ട്രക് ഡ്രൈവേഴ്‌സ് കമ്യൂണിറ്റി രൂപീകരിച്ചു

യുകെയിൽ ആദ്യമായി മലയാളി ട്രക് ഡ്രൈവേഴ്‌സ് കമ്യൂണിറ്റി രൂപീകരിച്ചു

മെയ് 20 ശനിയാഴ്ച ഇംഗ്ലണ്ടിലെ  നോട്ടിംഗ്ഹാമില്‍ വെച്ച് നടന്ന മലയാളി ട്രക്ക് ഡ്രൈവേഴ്‌സ് കമ്മ്യൂണിറ്റിയുടെ പ്രാരംഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ   ബ്രിട്ടീഷ് കേരള ട്രക്കേഴ്‌സ് അസോസിയേഷന്‍  രൂപീകൃതമായി. ബ്രിക്കര്‍ ട്രക്കേഴ്‌സിന്റെ പ്രാരംഭയോഗത്തില്‍ ഭാരവാഹികളായി റോയി തോമസ്, രാജീവ് ജോണ്‍, ടോസി സക്കറിയ, ബിജു തോമസ് എന്നിവരെ തെരഞ്ഞെടുത്തു. ലോഗോ…

Breaking News
വേറിട്ട ജനമാണെന്ന് വിളിച്ചോതി UK യിലെ ക്നാനായകാർ ഒത്തുചേരുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ മാത്രം

വേറിട്ട ജനമാണെന്ന് വിളിച്ചോതി UK യിലെ ക്നാനായകാർ ഒത്തുചേരുന്ന മഹാസംഗമത്തിന് ഇനി 50 ദിവസങ്ങൾ മാത്രം

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ക്നാനായ പൈത്യകം എന്ന എന്റെ ജൻമാവകാശം അവസാനശ്വാസം വരെ കാത്തുസൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായ മക്കളൊന്നുചേരുന്ന പൊൻ പുലരിയിൽ സൂര്യനുദിയ്ക്കാൻ ഇനി 50 ദിവസങ്ങൾ മാത്രം. അബ്രഹാമിന്റെ കാലംമുതലെ തുടരുന്ന പുറപ്പാടുകളുടെ,പ്രവാസങ്ങളുടെ, കുടിയേറ്റങ്ങളുടെ ഗാഥകളുമായി പ്രവാചകപരമ്പരയിലെ സന്തതികൾ – ഒന്നാണ് ഞങ്ങൾ; ഒറ്റക്കെട്ടാണ് ഞങ്ങൾ;…

Breaking News
20മത് കൺവൻഷനിലെത്തുന്നവരെ സ്വീകരിയ്ക്കാൻ, വിശിഷ്ടാതിഥികൾക്ക് സ്വാഗതമേകാൻ, യൂണിറ്റുകളിൽ നിന്നെത്തുവർക്ക് സഹായഹസ്തമേവാൻ  സജ്ജരായി UKKCA കൺവൻഷൻ റിസപ്ഷൻ ആൻഡ് പബ്ളിസിറ്റി കമ്മറ്റി രൂപീകൃതമായി

20മത് കൺവൻഷനിലെത്തുന്നവരെ സ്വീകരിയ്ക്കാൻ, വിശിഷ്ടാതിഥികൾക്ക് സ്വാഗതമേകാൻ, യൂണിറ്റുകളിൽ നിന്നെത്തുവർക്ക് സഹായഹസ്തമേവാൻ സജ്ജരായി UKKCA കൺവൻഷൻ റിസപ്ഷൻ ആൻഡ് പബ്ളിസിറ്റി കമ്മറ്റി രൂപീകൃതമായി

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA കടലുകൾ കടന്നിട്ടും തനിമയുടെ മക്കളെ ഒരുമിച്ചുനിർത്തിയ സംഘടന; എന്നും അഭിമാനമായി ക്നാനായക്കാരന് കരുത്തും കാവലുമായ സംഘടന; കുടിയേറ്റനാട്ടിൽ ജീവിതം കരുപ്പിടിയ്ക്കുമ്പോഴും ക്നാനായക്കാർ കൈവെള്ളയിൽ കാത്തുസൂക്ഷിച്ച കെടാവിളക്കായ സംഘടന; കതിരിടുന്ന പുത്തൻ പ്രതീക്ഷകളുമായി 20മത് കൺവൻഷനിലേയ്ക്ക് കടക്കുമ്പോൾ- 51 യൂണിറ്റുകളിൽ നിന്നുമെത്തുന്നവർക്കും വിശിഷ്ടാതിഥികൾക്കും…

Breaking News
20മത് കൺവൻഷന്റെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് ‘മനസ്സൊരു സക്രാരിയായി” ഉൾപ്പെടെ നൂറുകണക്കിന് അതിമനോഹര ദേവാലയ ഗീതങ്ങൾ ചിട്ടപ്പെടുത്തിയ ജോജി ജോൺസ്

20മത് കൺവൻഷന്റെ സ്വാഗതഗാനത്തിന്റെ സംഗീത സംവിധാനം നിർവ്വഹിയ്ക്കുന്നത് ‘മനസ്സൊരു സക്രാരിയായി” ഉൾപ്പെടെ നൂറുകണക്കിന് അതിമനോഹര ദേവാലയ ഗീതങ്ങൾ ചിട്ടപ്പെടുത്തിയ ജോജി ജോൺസ്

മാത്യു ജേക്കബ് പുളിക്കത്തൊട്ടിയിൽ PR0 UKKCA കഴിഞ്ഞ മൂന്നുവർഷങ്ങളായി ജൂലൈ എട്ടിന് നടക്കുന്ന UKKCA കൺവൻഷന്റെ സ്വാഗതന്യത്തത്തിനുവേണ്ടിയുള്ള ഗാനത്തിന് ഈണം പകരുന്നത് യുവ സംഗീതസംവിധായകരിലെ ഏറെ ശ്രദ്ധേയനായ ജോജി ജോൺസാണ്. Youtube ൽ ഏറ്റവും അധികം ആളുകൾ ആസ്വദിയ്ക്കുന്ന ക്രൈസ്തവ ഭക്തിഗാനമായ” ദൈവം തന്നതല്ലാതൊന്നും ഇല്ല യെന്റെ ജീവിതത്തിൽ”…