Breaking news

മാഞ്ചസ്റ്റർ ക്നാനായ കാത്തലിക് അസോസിയേഷൻ ബാർബിക്യൂവും മ്യൂസിക് നൈറ്റും കൺവൻഷൻ ടിക്കറ്റിൻ്റെ കിക്കോഫും നടത്തി

മാഞ്ചസ്റ്റർ : UKKCA യുടെ എറ്റവും  വലിയ യൂണിറ്റുകളിൽ ഒന്നായ മാഞ്ചസ്റ്റർ യൂണിറ്റ് മെയ് മാസം 20ന് നോർത്ത് വിച്ചിലെ ലോക്ക് സ്റ്റോക്ക് സോഷ്യൽ ക്ലബിൽ ബാർബിക്യു ആൻഡ് മ്യൂസിക് നൈറ്റ്  നടത്തപ്പെട്ടു.75 ഓളം ഫാമിലി പങ്കെടുത്ത പരിപാടിയിൽ കെ സി വൈ ൽ കുട്ടികൾ ഗെയ്മുകൾ  സഘടിപ്പിച്ചു’ തുടർന്നു UKKCA പ്രസിഡന്റ് സിബി കണ്ടത്തലിനും, ജനറൽ സെക്രട്ടറി സിറിൽ പനങ്കാലായിക്കും സ്വികരണം നൽകി. കൺവൻഷൻ്റെ ഗോൾഡൻ ഫാമിലി ടിക്കറ്റ്     ഷാജി വാരാകൂടിക്കും , തങ്കച്ചൻ ചാണക്കലിനും , സിൽവർ ഫാമിലി ടിക്കറ്റ് ജിജോ കിഴക്കേ കാട്ടിൽ, സനിൽ കുഞ്ഞമ്മാട്ടിൽ, അനൂപ് കരമ്യാലിനും  നൽകപ്പെട്ടു നാട്ടിൽ നിന്നെത്തിയ പ്രൊഫഷണൽ കാലാകാരൻമാരുടെ മ്യൂസിക്ക് നൈറ്റും നടത്തപ്പെട്ടു  എം കെ സി എ യുടെ നിലവിലുള്ള കമ്മിറ്റി അംഗങ്ങളാണ് ഈ പരിപാടികൾക്ക് നേതൃത്വം നൽകിയത്                                                                                                                                                                         

Facebook Comments

Read Previous

കെ.സി.വൈ.എൽ കോട്ടയം അതിരൂപതതല കായികമേളക്ക് ഉജ്ജ്വല സമാപനം

Read Next

UKയിലെ എല്ലാ ക്‌നാനായഭവനങ്ങളിലും പിതാമഹൻ ക്നായിത്തോമായുടെ ഫോട്ടോകൾ എത്തിയ്ക്കുന്നതിന്റെ ആദ്യപടിയായി ആയിരം ക്നായിത്തൊമ്മൻ ഫോട്ടോകൾ 20മത് കൺവൻഷനിൽ വിതരണം ചെയ്യുന്നു