യു.കെ. മലയാളി ട്രക്കേഴ്സ് അസോസിയേഷന്റെ 2-ാമത് ഒത്തുചേരല്‍ Peak District ല്‍ വച്ച് നടന്നു.
Peak Distritc: യു.കെ.യിലെ മലയാളി ട്രക്കേഴ്സിന്റെ കൂട്ടായ്മയായ Brikers 2024 മാര്‍ച്ച് 15, 16, 17 തീയതികളില്‍ Peak District ലെ Thorgbridge Outdoor Centre ല്‍ വച്ച് നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ഈ സംഗമത്തില്‍ യു.കെ.യിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി 60 ല്‍ പരം മലയാളി…