Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു

യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു

സക്കറിയ പുത്തൻകുളം യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു .ദൈവ വചന പ്രെഘോഷണത്തിൽ അഗ്രഗണ്യന്ന്യനും ,വചന വ്യാഖ്യാനത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന ഫാ ഡാനിയേൽ പൂവണ്ണത്തിൽ , സഹന വൈദീകൻ

Read More
ആശങ്കകൾ  വിട്ടൊഴിയാതെ യു.കെ.യിലെ ക്നാനായക്കാര്‍, യു.കെ.യിലെ ക്നാനായ സമൂഹം കാത്തിരുന്ന ഇന്നലത്തെ ചർച്ച പരാജയമോ ?

ആശങ്കകൾ  വിട്ടൊഴിയാതെ യു.കെ.യിലെ ക്നാനായക്കാര്‍, യു.കെ.യിലെ ക്നാനായ സമൂഹം കാത്തിരുന്ന ഇന്നലത്തെ ചർച്ച പരാജയമോ ?

ക്നാനായ മിഷന്റെ വരവോടുകൂടി യു.കെ.യിലെ ക്നാനായ സമുദായവും, യു.കെ.കെ.സി.എ.യും കൂടുതൽ ശക്തി പ്രാപിക്കുമെന്നായിരുന്നു യു.കെ. ക്നാനായ സമുദായം പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോൾ യു.കെയിലെ സമുദായ അംഗങ്ങളിൽ നിന്നും ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ചു, യു.കെ.യിലെ ക്നാനയക്കാരെ രണ്ട് ചേരിയിലാക്കി വിഭജിച്ചുകൊണ്ട്, സമുദായത്തെ തർക്കുവാനാണ് യു.കെ.യിലെ ചിലർ   ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ക്നാനായ മിഷന്റെ 

Read More
ഞീഴുർ  തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56) യു കെയിൽ നിര്യാതയായി

ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56) യു കെയിൽ നിര്യാതയായി

ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56), യു കെയിൽ നിര്യാതയായി .പരേത മാറിക മ്യാൽകരപ്പുറത്ത് പരേതനായ സി എം ചാക്കോ യുടെയും മേരിയുടെയും മകളാണ് . മക്കൾ- ജോബിൻ, ജോയൽ . സഹോദരങ്ങൾ - സിസ്റ്റർ മെർലിന S. V. M കുമരകം ,

Read More
മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഞായറാഴ്ച

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ഞായറാഴ്ച

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് ക്‌നാനായ മിഷനില്‍ പ്രസിദ്ധമായ അമലോത്ഭവ മാതാവിന്റെ തിരുന്നാള്‍ ഞായറാഴ്ച ((25.10.2020) ഉച്ചകഴിഞ്ഞ് 3 മണിക്ക് പ്രസുദേന്തി വാഴ്ചയോടെ ആരംഭിക്കും. വിഥിൻഷോയിലെ പ്രസിദ്ധമായ സെന്റ് ആന്റണീസ് ദേവാലയത്തിലാണ് തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തപ്പെടുക. കോവിഡിന്റെ പശ്ചാത്തലത്തില്‍ സാമൂഹ്യ അകലം പാലിച്ച് ആഘോഷങ്ങളില്ലാതെ ഭക്തിപൂര്‍വ്വമായ പാട്ടുകുര്‍ബാന മാത്രമായിരിക്കും നടത്തപ്പെടുക.

Read More
റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടി ഡോ. നൂതന്‍ ടോം

റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടി ഡോ. നൂതന്‍ ടോം

യു.കെ.യിലെ റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടിയ ഡോ. നൂതന്‍ ടോം. ഉഴവൂര്‍ ഇടവക ചക്കാലയ്‌ക്കല്‍ ബെന്‍ജോസ്‌ ബേബിയുടെ ഭാര്യയും പൂഴിക്കോല്‍ ഇടവക കീഴങ്ങാട്ട്‌ ഡോ. ടോം കെ. മാത്യു-ആനീസ്‌ ദമ്പതികളുടെ മകളുമാണ്‌. ഇപ്പോള്‍ ന്യൂകാസിലില്‍ ഫ്രീമാന്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്നു.

Read More
ക്നാനായ പെണ്ണല്ലേ’ എന്ന പാട്ടിന് ദൃശ്യാവതരണവുമായി യുകെയിലെ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും രണ്ട് മലയാളി കുടുംബങ്ങൾ…

ക്നാനായ പെണ്ണല്ലേ’ എന്ന പാട്ടിന് ദൃശ്യാവതരണവുമായി യുകെയിലെ സ്റ്റോക് ഓൺ ട്രെന്റിൽ നിന്നും രണ്ട് മലയാളി കുടുംബങ്ങൾ…

സ്റ്റോക്ക് ഓൺ ട്രെന്റ്: യുകെയിലെ രണ്ടാം ഘട്ടം കോറോണയുടെ വ്യാപനത്തിൽ വ്യാകുലരായിരിക്കുന്ന മലയാളികളാണ് കൂടുതലും. ഭൂരിപക്ഷവും ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നതുകൊണ്ട് കൂടുതൽ ചിന്തകൾ രോഗത്തെക്കുറിച്ച് ഉണ്ടാകുന്നത് സ്വാഭാവികം മാത്രം. എങ്കിലും കൂടുതൽ ആശങ്കകൾ വളർത്താതെ വളരെ ക്രിയാത്‌മകമായി പ്രവർത്തിക്കുന്ന മലയാളികളും യുകെയിൽ ഉണ്ടെന്ന് തെളിയിക്കുന്ന ഒരു വിശേഷമാണ് ‘ക്‌നാനായ

Read More
കൊവൻട്രി (യു കെ) : വി. യൂദാ തദേവൂസിന്‍െറ തിരുനാളും നവനാള്‍ നൊവേനയും

കൊവൻട്രി (യു കെ) : വി. യൂദാ തദേവൂസിന്‍െറ തിരുനാളും നവനാള്‍ നൊവേനയും

കൊവൻട്രി (യു കെ) : സെന്‍റ് ജൂഡ് ക്നാനായ കത്തോലിക്ക പ്രോപോസ്ഡ് മിഷന്‍ മധ്യസ്ഥനായ വി. യൂദാ തദേവൂസിന്‍െറ തിരുനാളും നവനാള്‍ നൊവേനയും ദിവ്യബലിയും ഒക്ടോബര്‍ 17 മുതല്‍ 25 വരെ ആഘോഷിക്കും. പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. മാത്യു കണ്ണാല മുഖ്യകാര്‍മികത്വം വഹിക്കും. കോവിഡ് പശ്ചാത്തലത്തില്‍ നിശ്ചിത എണ്ണം

Read More
അറുപത് ദിവസങ്ങൾ കൊണ്ട് നൂറ്റൊന്ന് പൂക്കൾ വിരിയിച്ച് UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ

അറുപത് ദിവസങ്ങൾ കൊണ്ട് നൂറ്റൊന്ന് പൂക്കൾ വിരിയിച്ച് UKKCA യുടെ ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ (PRO UKKCA) പുതിയ ക്നാനായ കുടുംബങ്ങളുടെ കതിരുകൾ വിരിയിക്കാനായി UKKCA ആരംഭിച്ച ഗ്ലോബൽ ക്നാനായ മാട്രിമോണിയൽ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 101 കഴിഞ്ഞു. സൂര്യചന്ദ്രൻമാർ ഉള്ള നാൾ വരെ ക്നാനായ സമുദായം അഭിമാനത്തോടെ നിലകൊള്ളാനും തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് അഭംഗുരം കൈമാറി വരുന്ന

Read More
ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടി എലിസബത്ത് ഡോണ സ്റ്റീഫൻ

ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടി എലിസബത്ത് ഡോണ സ്റ്റീഫൻ

ഇംഗ്ലണ്ടിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടിയ എലിസബത്ത് ഡോണാ സ്റ്റീഫന്‍. സെന്റ് സ്റ്റീഫൻസ് ഇടവക അഞ്ചക്കുന്നത്ത് സ്റ്റീഫൻ - ജെസി ദമ്പതികളുടെ മകളും കരിങ്കുന്നം ഇടവക താഴത്തുറുമ്പിൽ ലിബിൻ ജോർജ് ചാക്കോയുടെ ഭാര്യയുമാണ്. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ റിസേർച്ച് അസോസിയേറ്റായി എലിസബത്ത് ജോലി ചെയ്യുന്നു.

Read More
ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന്  അഭിമാനമായി

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന് അഭിമാനമായി

ടോം ജോസ് തടിയംപാട് ജന്മന കാഴ്ചയില്ലായ്മ ടോയലിനെ തളർത്തിയില്ല, ഇരട്ട സഹോദരന്റെയും കുടുംബത്തിന്റെയും സഹായത്തിൽ ടോയൽ എന്ന മിടുക്കൽ ലോകത്തിനു മുഴുവൻ വെളിച്ചം പകരാനാണ് ശ്രമിക്കുന്നത്. താൻ ഓസ്‌ഫോഡിൽ നിന്നും നേടിയ നിയമ ബിരുദംകൊണ്ട് ലോകത്തിനു പുതിയത് എന്തെങ്കിലും നൽകണം എന്നാണ് ഈ മിടുക്കൻ പറയുന്നത്. ഇനി നിയമത്തിൽ

Read More