ഞീഴുർ തടത്തിൽ ഫിലിപ്പിന്റെ (തങ്കച്ചൻ ) ഭാര്യ ജെയിൻ (56), യു കെയിൽ നിര്യാതയായി .പരേത മാറിക മ്യാൽകരപ്പുറത്ത് പരേതനായ സി എം ചാക്കോ യുടെയും മേരിയുടെയും മകളാണ് . മക്കൾ- ജോബിൻ, ജോയൽ . സഹോദരങ്ങൾ – സിസ്റ്റർ മെർലിന S. V. M കുമരകം , വത്സ ഉപ്പൂട്ടിൽ കടുത്തുരുത്തി, രാജു മാറിക, പാസ്റ്റർ തോമസ് U. S. A, ബെറ്റി മുക്കാട്ടിൽ കൂടല്ലൂർ, ജിം U. K. സംസ്കാരം പിന്നീട്
Facebook Comments