Breaking news

റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടി ഡോ. നൂതന്‍ ടോം

യു.കെ.യിലെ റോയല്‍ കോളജ്‌ ഓഫ്‌ ഫിസിഷ്യന്‍സില്‍നിന്നും ജനറല്‍ മെഡിസിനില്‍ എം.ആര്‍.സി.പി നേടിയ ഡോ. നൂതന്‍ ടോം. ഉഴവൂര്‍ ഇടവക ചക്കാലയ്‌ക്കല്‍ ബെന്‍ജോസ്‌ ബേബിയുടെ ഭാര്യയും പൂഴിക്കോല്‍ ഇടവക കീഴങ്ങാട്ട്‌ ഡോ. ടോം കെ. മാത്യു-ആനീസ്‌ ദമ്പതികളുടെ മകളുമാണ്‌. ഇപ്പോള്‍ ന്യൂകാസിലില്‍ ഫ്രീമാന്‍ ഹോസ്‌പിറ്റലില്‍ ജോലി ചെയ്യുന്നു.

Facebook Comments

Read Previous

മലബാര്‍ സോഷ്യല്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു

Read Next

നോര്‍ത്ത്‌ അമേരിക്ക ക്‌നാനായ റീജിയണില്‍ മിഷന്‍ലീഗ്‌ പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം നടത്തപ്പെട്ടു.