Breaking news

യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു

സക്കറിയ പുത്തൻകുളം

യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു .
ദൈവ വചന പ്രെഘോഷണത്തിൽ അഗ്രഗണ്യന്ന്യനും ,വചന വ്യാഖ്യാനത്തിന്റെ രാജകുമാരൻ എന്നറിയപ്പെടുന്ന ഫാ ഡാനിയേൽ പൂവണ്ണത്തിൽ , സഹന വൈദീകൻ ഫാ ജോസ് പൂതൃക്കയിൽ ,തൂവാനിസ മുൻ ധ്യാന കേന്ദ്ര ഡയറക്ടർ ഫാ ജിബിൾ കുഴിവേലിൽ ,ക്രിസ്റ്റീൻ സ്ഥാപകൻ ബ്ര .സന്തോഷ് ടി എന്നിങ്ങനെ പ്രമുഖർ നയിക്കുന്ന കുടുംബ വചന കോൺഫറൻസ് ആയ എസ്രാ 2020 , യു കെ ക്നാനായ കാത്തോലിക് മിഷൻസ് ന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു .ഈ മാസം 20 ,21 ,22 തീയതികളിൽ 2 മണിക്കൂർ വീതം ആണ് എസ്രാ ഫാമിലി കോൺഫറൻസ്  നടത്തപ്പെടുന്നത് ..20 ആം തീയതി വെള്ളിയാഴ്ച വൈകുനേരം 6 മുതൽ 8 വരെയും ..21 നു ഉച്ചകഴിഞ്ഞു 2 .30 മുതൽ 4 .30 വരെയും ,22 നു രാവിലെ 11 മുതൽ 1 മണി വരെയും ആണ് എസ്രാ മീറ്റ് നടത്തപ്പെടുന്നത് .വിശദ വിവരങ്ങൾക്കു ഫാ ജോസ് തെക്കുനിൽക്കുന്നതിൽ ,ഫാ ജോഷി ,ഡെന്നിസ് ,തമ്പി ,ബിജോയ് എന്നിവരെ ബന്ധപ്പെടേണ്ടതാണ് .

Facebook Comments

knanayapathram

Read Previous

അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം തൊഴില്‍ നൈപുണ്യ പ്രവര്‍ത്തനങ്ങളും നാടിന്റെ പുരോഗതിയ്ക്ക് അനിവാര്യം – മാര്‍ മാത്യു മൂലക്കാട്ട്

Read Next

ന്യൂ ജേഴ്സി ദൈവാലയത്തിൽ പ്രധാന തിരുനാൾ