Breaking news

ന്യൂ ജേഴ്സി ദൈവാലയത്തിൽ പ്രധാന തിരുനാൾ

ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിന്റെ പ്രധാന തിരുനാൾ നവംബർ 20 മുതൽ 22 വരെ ഭക്ത്യാദരപൂർവ്വം നടത്തപ്പെടുന്നു. നവംബർ 20 വെള്ളിയാഴ്ച 6.45 ന്കൊടിയേറ്റ് ലഭിഞ്ഞ് വി കുർബ്ബാന . തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നത് റവ ഡോ ബിബി തറയിൽ . അന്നേ ദിവസം എയ്ഞ്ചൽ വോയ്സ് കുട്ടികളുടെ കലാ പരുപാടി ഉണ്ടായിരിക്കും . നവംബർ 21 ശനിയാഴ്ച 6.45 ലെ കുർബ്ബാനയ്ക്ക് നേതൃത്വം നൽകുന്നത്. റവ ഫാ ജോസ് തറയ്ക്കൽ . വചന സന്ദേശം നൽകുന്നത് ‘ റവ ഫാ തോമസ്സ് നടുവിലേഴത്ത് . അന്നേ ദിവസം മെൻസ് മിനിസ്ടി അംഗങ്ങളുടെ തെക്കൻസ് എന്ന കലാ പരുപാടിയും ഉണ്ടായിരിക്കും . നവംബർ 22 ഞായറാഴ്ച 10.30 am ന്റെ തിരുനാൾ കുർബ്ബാനയും വചന സന്ദേശവും നൽകുന്നത് റവ ഫാ സനൽ മയിൽക്കുന്നേൽ തുടർന്ന് പ്രദക്ഷിണം സ്നേഹവിരുന്നും ഉണ്ടായിരിക്കും . ഈവർഷത്തെ തിരുനാൾ മെൻസ് മിനിസ്ടിയുടെ നേതൃത്വത്തിൽ നടത്തപ്പെടും. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

Facebook Comments

knanayapathram

Read Previous

യു കെ ക്നാനായ കാത്തോലിക് മിഷൻ ന്റെ നേതൃത്വത്തിൽ നടത്തപെടുന്ന ഫാമിലി കോൺഫറൻസ്- എസ്രാ സൂം മീറ്റ് , ഫാ . ഡാനിയേൽ പൂവണ്ണത്തിൽ നയിക്കുന്നു

Read Next

പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടത്തപ്പെട്ടു