Breaking news

ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടി എലിസബത്ത് ഡോണ സ്റ്റീഫൻ

ഇംഗ്ലണ്ടിലെ ന്യൂകാസിൽ യൂണിവേഴ്സിറ്റിയിൽ നിന്നും ന്യൂറോ സയൻസിൽ ഡോക്ടറേറ്റ് നേടിയ എലിസബത്ത് ഡോണാ സ്റ്റീഫന്‍. സെന്റ് സ്റ്റീഫൻസ് ഇടവക അഞ്ചക്കുന്നത്ത് സ്റ്റീഫൻ – ജെസി ദമ്പതികളുടെ മകളും കരിങ്കുന്നം ഇടവക താഴത്തുറുമ്പിൽ ലിബിൻ ജോർജ് ചാക്കോയുടെ ഭാര്യയുമാണ്. ഷെഫീൽഡ് യൂണിവേഴ്സിറ്റിയിൽ റിസേർച്ച് അസോസിയേറ്റായി എലിസബത്ത് ജോലി ചെയ്യുന്നു.

Facebook Comments

Read Previous

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടി ടോയൽ കോയിത്തറ മലയാളി സമൂഹത്തിന് അഭിമാനമായി

Read Next

മൂന്നുതവണ പ്ലാസ്‌മ ദാനം നടത്തി കാരുണ്യദൂതായി സി. സ്‌നേഹ തേനമ്മാക്കില്‍