Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

UKKCA യുടെ 2025ലെ കൺവൻഷൻ്റ വിജയത്തിനായി രുപീകൃതമായ വിവിധ കമ്മറ്റികൾ ഊർജ്‌ജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

UKKCA യുടെ 2025ലെ കൺവൻഷൻ്റ വിജയത്തിനായി രുപീകൃതമായ വിവിധ കമ്മറ്റികൾ ഊർജ്‌ജിതമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA 2025 July 12ന് ക്നാനായ കുടിയേറ്റ നഗർ എന്ന് നാമകരണം ചെയ്യപ്പെട്ട ടെൽഫോർഡ് ഇൻറർനാഷണൽ സെൻ്ററിൽ നിലവിലെ സെൻട്രൽ കമ്മറ്റി നേതൃത്വം കൊടുക്കുന്ന മൂന്നാമത് കൺവൻഷന് കൊടിയേറുകയാണ്. സംഘടനയുടെ 24 വർഷങ്ങളിലെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സെൻട്രൽ കമ്മറ്റി മൂന്ന് കൺവൻഷനുകൾ നടത്തുന്നത്.

Read More
എങ്ങും കൺവൻഷൻ ലഹരി: കമ്മറ്റികൾ പ്രവർത്തനം തുടങ്ങി:ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഒരു മാസം മാത്രം

എങ്ങും കൺവൻഷൻ ലഹരി: കമ്മറ്റികൾ പ്രവർത്തനം തുടങ്ങി:ഒരുമയുടെ മക്കളുടെ ഒത്തുചേരലിന് ഒരു മാസം മാത്രം

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA സ്വവംശ നിഷ്ഠയിലൂടെ തനിമ പുലർത്തുന്നവർ ഒത്തുചേരുന്ന UKKCA കൺവൻഷൻ പടിവാതിൽക്കൽ എത്തുകയാണ്. വിവിധ ഭൂഗണ്‌ഡങ്ങളിൽ സാമ്രാജ്യത്തിൻ്റെ കൊടികൾ പാറിച്ചവരുടെ നാട്ടിൽ ക്നാനായക്കാർ എന്ന കുടിയേറ്റ ജനത UKKCA യുടെ പതാക ആവേശത്തോടെ പാറിപ്പറപ്പിയ്ക്കാൻ ഇനി 30 ദിവസങ്ങൾ. വീണ്ടുമൊരിക്കൽ കൂടി ചരിത്രത്തിലെ ഏറ്റവും

Read More
യു കെ ക്നാനായ സമുദായത്തിന് ആവേശമായി ആസ്ഥാന മന്ദിരം

യു കെ ക്നാനായ സമുദായത്തിന് ആവേശമായി ആസ്ഥാന മന്ദിരം

ജോഷി പുലിക്കുട്ടിൽ യുകെയിലെ ക്നാനായ മക്കളുടെ തറവാട് എന്ന സ്വപ്നത്തിൽ ഉടലെടുത്ത ആസ്ഥാനമന്ദിരം സാമൂഹ്യവിരുദ്ധരുടെ ശല്യം മൂലവും തുടർച്ചയായ അഗ്നി ബാധയായാലും നാമാവശേഷമായ അവസ്ഥയിൽ നിന്ന് പുനർ നിർമ്മിച് അതിമനോഹരമായ നിർമ്മിതിയായി ഇന്ന് ജനങ്ങൾക്ക് സമർപ്പിച്ചു. ക്നാനായ സമുദായത്തിന്റെ തിലകക്കുറിയായ വുൾവേർഹംപ്റ്റനിലെ ആസ്ഥാന മന്ദിരത്തിലേക്ക് യുകെ കെസിഎയുടെ പ്രസിഡന്റ്

Read More
UK യിലെ ക്നാനായമക്കൾ ഒരുമയുടെ സ്നേഹകടലിലെ പൂക്കളായി ഒഴുകി നടക്കാനിനി 40 ദിവസങ്ങൾ

UK യിലെ ക്നാനായമക്കൾ ഒരുമയുടെ സ്നേഹകടലിലെ പൂക്കളായി ഒഴുകി നടക്കാനിനി 40 ദിവസങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA അവസാനശ്വാസം വരെ എൻ്റെ ക്നാനായ പൈതൃകം കൈവിടാതെ കാത്തുസൂക്ഷിയ്ക്കുമെന്ന് വിളിച്ചോതി ക്നാനായമക്കൾ ഒത്തുചേരുന്ന പൊൻപുലരിയ്ക്കിനി 40 ദിവസങ്ങൾ. അബ്രഹാമിൻ്റെ കാലം മുതലെ തുടരുന്ന പുറപ്പാടുകളുടെ,പ്രവാസങ്ങളുടെ, കുടിയേറ്റങ്ങളുടെ ഗാഥകളുമായി ഒന്നാണ് ഞങ്ങൾ, ഒറ്റക്കെട്ടാണ് ഞങ്ങൾ, ഒരു വിശ്വാസവും ഒരു പാരമ്പര്യവും പേറുന്നവരാണ് ഞങ്ങൾ എന്ന്

Read More
Yorkshire Knanaya Catholic Association ന്റെ ഈസ്റ്റർ ആഘോഷങ്ങൾ വർണ്ണാഭമായി

Yorkshire Knanaya Catholic Association ന്റെ ഈസ്റ്റർ ആഘോഷങ്ങൾ വർണ്ണാഭമായി

Yorkshire Knanaya Catholic Association എന്റെ ഈസ്റ്റർ കൂട്ടായിമയും UKKCA യുടെ 22 മാത് Annual Convention വേണ്ടിയുള്ള യൂണിറ്റിലേക്കുള്ള ticket വിതരണവും മേയ് മാസം 18 തീയതി York ഉള്ള St Joseph church വെച്ചു നടത്തപ്പെട്ടു .Fr Joshy Philip Koottumkal ദിവ്യ ബലി അർപ്പിക്കുകയും

Read More
യു കെ കെ സി എ കൺവെൻഷന് എന്തിനു പോകണം?

യു കെ കെ സി എ കൺവെൻഷന് എന്തിനു പോകണം?

ജോബി ഐത്തിൽ  (UKKCA മുൻ ജോയിന്റ്   സെക്രട്ടറിയാണ് ലേഖകൻ) യു കെ യിലെ ഓരോ ക്‌നാനായക്കാരനും ആകാംക്ഷയോടെ അതിലേറെ ഒട്ടേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 22 മത് യു കെ കെ സി എ കൺവൻഷൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു. കൺവെൻഷനിൽ ഇത് വരെ എത്താത്ത പുതുതായി എത്തിച്ചേർന്ന പല

Read More
നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June7 ന്: UKയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം.

നവീകരിച്ച UKKCA ആസ്ഥാനമന്ദിരത്തിൻ്റെ ഉത്ഘാടനം June7 ന്: UKയിലെ ക്നാനായ സമൂഹത്തിന് അഭിമാന മുഹൂർത്തം.

പ്രവാസലോകത്ത് വിസ്മയമായ ക്നാനായക്കാരുടെ സംഘടനയുടെ വളർച്ചയുടെ വഴിയിൽ നാഴികകല്ലായ ആസ്ഥാനമന്ദിരം നീണ്ട ഇടവേളയ്ക്കുശേഷം ക്നാനായക്കാർക്കായി തുറക്കപ്പെടുന്നു. വൂൾവർഹാംപ്റ്റണിൽ തലയുയർത്തി നിന്നിരുന്ന ആസ്ഥാനമന്ദിരം പല തവണയുണ്ടായ തീപിടുത്തങ്ങളിലുടെ ഉപയോഗിയ്ക്കാനാവാത്ത നിലയിലെത്തിയിരുന്നു. UKയിലെ ക്നാനായ മക്കളുടെ കഠിനാധ്വാനവും ഇച്ഛാശക്തിയും മൂലം ആസ്ഥാനമന്ദിരം വീണ്ടും പ്രവർത്തനയോഗ്യമാവുകയാണ്. തീപിടുത്തങ്ങൾ ഏതാണ്ട് പൂർണ്ണമായും ഇല്ലാതാക്കിയ ആസ്ഥാനമന്ദിരം

Read More
UKKCA കൺവൻഷൻ ഒരു ആശയമാക്കി, ഭാവനകൾക്ക് ചിറക് വിടർത്താൻ കലാപ്രേമികൾക്ക് അവസരമേകി ആദ്യമായി റീൽസ് മത്സരമൊരുക്കുന്നു UKKCA

UKKCA കൺവൻഷൻ ഒരു ആശയമാക്കി, ഭാവനകൾക്ക് ചിറക് വിടർത്താൻ കലാപ്രേമികൾക്ക് അവസരമേകി ആദ്യമായി റീൽസ് മത്സരമൊരുക്കുന്നു UKKCA

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA വീണ്ടുമൊരു കൺവൻഷനെന്ന ക്നാനായ മഹാ സംഗമവേളയ്ക്കായി UKയിലെ ക്നാനായജനം ആവേശപൂർവ്വമൊരുങ്ങുകയാണ്. എണ്ണത്തിൽ കൂടിയ മറ്റു പല വിഭാഗങ്ങളും കൂട്ടായ്മകളും സഭാ സംവിധാനങ്ങളുമുണ്ടെങ്കിലും അലകടൽ പോലെ ഒഴുകിയെത്തുന്ന ക്നാനായക്കാർ ക്നാനായ കൺവൻഷനെ മഹാത്ഭുതമാക്കി മാറ്റുകയാണ് ഓരോ തവണയും. ഓരോ കൺവൻഷനും കൂടുതൽ മനോഹരമാക്കാനും കൂടുതൽ

Read More
UKKCA വടംവലി മത്സരത്തിൽ കപ്പുനേടി ലിവർപൂൾ, രണ്ടാമതെത്തി കാർഡിഫ്, മൂന്നാമത് വൂസ്റ്ററും, നാലാമത് നോട്ടിംഗ്ഹാമും: പെൺകരുത്തിൽ അജയ്യരായി വൂസ്റ്റർ,രണ്ടാമത് കാർഡിഫിലെ പെൺപുലികൾ, മൂന്നും നാലും സ്ഥാനങ്ങൾ വലിച്ചെടുത്ത് ലെസ്റ്റർ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA ലെസ്റ്ററിനെ ഇംഗ്ലണ്ടിലെ പൂരപ്പറമ്പാക്കി മാറ്റി UK യുടെ പല ഭാഗങ്ങളിൽ നിന്നും ഒഴുകിയെത്തി ജസ്ജ്മെഡോ കമ്മ്യൂണിറ്റി സെൻ്ററിൽ ആവേശത്തിൻ്റെ കുടമാറ്റം നടത്തിയ നൂറുകണക്കിന് കാണികളും തലയുയർത്തി നിൽക്കുന്ന ഗജവീരൻമാരെപ്പോലെ ഇരുപക്ഷത്തും ചുവടുറപ്പിച്ച് നിന്ന അതിശക്തരായ ടീമുകളും,പരിഭവങ്ങൾക്ക് ഇടംകൊടുക്കാതെ കൃത്യമായി ആസൂത്രണം ചെയ്ത് മത്സരങ്ങൾ

Read More
ക്നാനായ കരുത്തിൻ്റ നേർക്കാഴ്ച്ചയ്ക്ക് ഇനി ഒരു സൂര്യോദയത്തിൻ്റെ ദൂരംമാത്രം: UKKCA വടംവലി മത്സരങ്ങൾ ശനിയാഴ്ച്ച ലെസ്റ്ററിൽ

ക്നാനായ കരുത്തിൻ്റ നേർക്കാഴ്ച്ചയ്ക്ക് ഇനി ഒരു സൂര്യോദയത്തിൻ്റെ ദൂരംമാത്രം: UKKCA വടംവലി മത്സരങ്ങൾ ശനിയാഴ്ച്ച ലെസ്റ്ററിൽ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA കുടിയേറ്റ കുലപതി ക്നായിത്തോമായുടെ മക്കൾ ആവേശപൂർവ്വം പങ്കെടുക്കുന്ന, കാണികളെ ആവേശത്തിൻ്റെ കൊടുമുടിയിലേറ്റുന്ന വടം വലി മത്സരങ്ങൾ ശനിയാഴ്ച്ച ലെസ്റ്ററിലെ ജഡ്ജ്മെഡോ കമ്മ്യൂണിറ്റി സെൻ്ററിൻ വച്ച് നടക്കുകയാണ്.വിജയ കിരീടത്തിൽ മുത്തമിടാനുറച്ച് പരിശീലനങ്ങൾ പൂർത്തിയാക്കി എതിരാളികളെ തറപറ്റിയ്ക്കാൻ പുരുഷടീമുകളും വനിതാ ടീമുകളും തയ്യാറായികഴിഞ്ഞു. പുരുഷൻമാരുടെ മത്സരത്തിൽ

Read More