Breaking news
  1. Home
  2. Breaking News
  3. Blogs

Category: UK / EUROPE

ടെൽഫോർഡ് ഇൻറർനാഷണലെന്ന ക്നാനായ നഗറിലെത്തുന്നവരെ സ്നേഹപൂർവ്വം സ്വീകരിയ്ക്കാനൊരുങ്ങി റിസപ്ഷൻ കമ്മറ്റിയംഗങ്ങൾ

ടെൽഫോർഡ് ഇൻറർനാഷണലെന്ന ക്നാനായ നഗറിലെത്തുന്നവരെ സ്നേഹപൂർവ്വം സ്വീകരിയ്ക്കാനൊരുങ്ങി റിസപ്ഷൻ കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA അതിഥികളെ ആരതിയുഴിഞ്ഞ് ആനയിക്കുന്ന, അതിഥികളെ ദേവൻമാരായി കരുതുന്ന ഭാരതസംസ്കാരം സ്വഭാവത്തിൽ അലിഞ്ഞു ചേർന്നവർ, അതിഥി സൽക്കാരത്തിൽ എന്നും ഏറെ മുന്നിൽ നിൽക്കുന്നവരുടെ കൺവൻഷനിലെത്തുന്ന വിശിഷ്ട വ്യക്തികളെയും അതിഥികളെയും ഹൃദയപൂർവ്വം സ്വീകരിയ്ക്കാൻ റിസപ്ഷൻ കമ്മറ്റിയൊരുങ്ങി. മാത്യു പുളിക്കത്തൊട്ടിയിൽ,ബീന ജോമോൻ,ചാർളി ചാക്കോ, ബിജോ ചാമംകണ്ടയിൽ,ജിബി നന്ദികുന്നേൽ,

Read More
ഡോക്ടറേറ്റ് നേടി

ഡോക്ടറേറ്റ് നേടി

ഇംഗ്ലീഷ് സാഹിത്യത്തില്‍ കൊച്ചി അമൃത സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്, ഹ്യൂമാനിറ്റിസ് & കൊമേഴ്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ മാത്യു ജോണ്‍ എം. കിടങ്ങൂര്‍ ഇടവക മൂലക്കാട്ട് പ്രൊഫ. ഡോ. ജോണ്‍ മൂലക്കാട്ടിന്റെയും ഡോ. മേഴ്‌സി ജോണിന്റെയും ഇളയ പുത്രനാണ്. യു.കെ യില്‍ അധ്യാപകനായി ജോലി ചെയ്യുന്നു. വെളിയന്നൂര്‍ പുളിക്കല്‍

Read More
വ്യതിരക്തതയുടെ മക്കൾക്ക് വ്യത്യസ്തമായ സ്വാഗത നൃത്ത ചുവടുകളേകാനായി എത്തുന്നു അനുഗ്രഹീത നർത്തകി-ആർച്ച അജിത്. ആർച്ച UKKCA കൺവൻഷനിൽ സ്വാഗതനൃത്തമൊരുക്കുന്നത് ഇതാദ്യം.

വ്യതിരക്തതയുടെ മക്കൾക്ക് വ്യത്യസ്തമായ സ്വാഗത നൃത്ത ചുവടുകളേകാനായി എത്തുന്നു അനുഗ്രഹീത നർത്തകി-ആർച്ച അജിത്. ആർച്ച UKKCA കൺവൻഷനിൽ സ്വാഗതനൃത്തമൊരുക്കുന്നത് ഇതാദ്യം.

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA UKKCA കൺവൻഷനിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് സ്വാഗത നൃത്തം. നൂറിലധികം യുവജനങ്ങൾ ഒരു വേദിയിൽ അണിനിരക്കുന്നു എന്നതിനപ്പുറം സ്വാഗത നൃത്തം സമുദായത്തിൻ്റെ ഭാവി വാഗ്ദാനമായ യുവജനങ്ങളുടെ പ്രകടനമാണ് എന്നതുകൊണ്ട് ആകാംക്ഷ നിറഞ്ഞ മിഴികളോടെയാണ് കാണികൾ സ്വാഗതനൃത്തം വീഷിയ്ക്കുന്നത്. UK യുടെ വിവിധ ഭാഗങ്ങളിൽ

Read More
പ്രചരണത്തിൽ പുതുവഴികൾ തേടിഫിലിപ്പ് പനത്താനത്തിൻ്റെ നേതൃത്വത്തിൽ പത്തംഗ കമ്മറ്റി

പ്രചരണത്തിൽ പുതുവഴികൾ തേടിഫിലിപ്പ് പനത്താനത്തിൻ്റെ നേതൃത്വത്തിൽ പത്തംഗ കമ്മറ്റി

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA കൺവൻഷൻ വിശേഷങ്ങൾ ക്നാനായക്കാരിലെത്തിയ്ക്കാനും കൺവൻഷന് പ്രചരണം നൽകാനുമായി രൂപീകൃതമായ പബ്ലിസിറ്റി കമ്മറ്റി സജീവമായി പ്രവർത്തിച്ചു വരുന്നു. പ്രവാസലോകമുറ്റുനോക്കുന്ന ക്നാനായ വിസ്മയത്തിന്-ഓരോ ക്നാനായക്കാരൻ്റെയും അഭിമാനമായ കൺവൻഷൻ്റ വാർത്തകൾക്കായി കാത്തിരിയ്ക്കുന്നത് ക്നാനായക്കാർ മാത്രമല്ല. വ്യത്യസ്തതയാർന്ന പ്രവർത്തനങ്ങളുമായും പുതുപുത്തൻ ആശയങ്ങളുമായും പ്രവർത്തനം തുടരുന്ന പബ്ലിസിറ്റി കമ്മറ്റിക്ക് നേതൃത്വം

Read More
ബ്രിട്ടീഷ് പാർലമെൻ്റിലെത്തിയ കൈപ്പുഴക്കാരൻ: മലയാളികൾക്ക് അഭിമാനമായ സോജൻ ജോസഫ് MP UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു

ബ്രിട്ടീഷ് പാർലമെൻ്റിലെത്തിയ കൈപ്പുഴക്കാരൻ: മലയാളികൾക്ക് അഭിമാനമായ സോജൻ ജോസഫ് MP UKKCA കൺവൻഷനിൽ പങ്കെടുക്കുന്നു

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA കർഷകരുടെ ഗ്രാമമായിരുന്ന കൈപ്പുഴ യിലെ ചാമക്കാല കുടുംബത്തിൽ 7 മക്കളിൽ 7 മനായി ജനിച്ച് പാടത്തും പറമ്പിലും പിതാവിനോടൊപ്പം തൂമ്പ പിടിച്ച് അദ്ധ്വാനിച്ച് ബാഗ്‌ളൂരിലെ നഴ്സിംഗ് വിദ്യാഭ്യാസത്തിനു ശേഷം രണ്ടായിരാമാണ്ടിൻ്റെ തുടക്കത്തിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടനെന്ന സ്വപ്ന രാജ്യത്തെത്തുകയും സ്വന്തം പ്രയ്നം ഒന്നു കൊണ്ടു

Read More
2025 UKKCA കൺവൻഷൻ നടക്കുന്ന ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻററിൻ്റെ കവാടത്തിൽ അണിനിരക്കാൻ സജ്ജരായി രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ

2025 UKKCA കൺവൻഷൻ നടക്കുന്ന ടെൽഫോർഡ് ഇൻ്റർനാഷണൽ സെൻററിൻ്റെ കവാടത്തിൽ അണിനിരക്കാൻ സജ്ജരായി രജിസ്ട്രേഷൻ കമ്മറ്റിയംഗങ്ങൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA UKKCA കൺവൻഷൻ്റെ രജിസ്ട്രേഷൻ ടീം വൻ ജനാവലിയുടെ സാന്നിധ്യത്തെ ഒഴുക്കുമുറിയാതെ കൺവൻഷൻ സെൻ്ററിൽ എത്തിയ്ക്കാനായി തയ്യാറാവുന്നു. ട്രഷറർ റോബി മേക്കരയാണ് രജിസ്ട്രേഷൻ കമ്മറ്റി പ്രവർത്തനങ്ങളുടെ ചുമതല വഹിയ്ക്കുന്നത്. തികഞ്ഞ കലാ കാരനും നാടകനടനും സംവിധായകനുമെന്ന നിലയിൽ കലാപരിപാടികളുടെയും സ്വാഗത നൃത്തത്തിൻ്റെയും അധികചുമതല കൂടി

Read More
അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.

അയർലൻഡ് ക്നാനായ കാത്തലിക് അസോസിയേഷന് നവ നേതൃത്വം.

ഡബ്ലിൻ: അയർലൻഡിലെ ക്നാനായ സമൂഹത്തിന് പുതിയ ആവേശവും ഉണർവും പകർന്നുകൊണ്ട് 2025-27 കാലഘട്ടത്തിലേക്കുള്ള പുതിയ അസോസിയേഷൻ ഭാരവാഹികൾ തിരഞ്ഞെടുക്കപ്പെട്ടു. മെയ് 24 ന് ദ്രോഹ്ഡ ആർഡി കമ്മ്യൂണിറ്റി സെൻ്ററിൽ 1000 ൽപരം പ്രതിനിധികൾ പങ്കെടുത്ത വാർഷിക ജനറൽ ബോഡി മീറ്റിംഗിൽ ആണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. കൊച്ചാലുങ്കൽ ജോസ്ജോൺ(ഇരവിമംഗലം)

Read More
മാതാപിതാക്കൾ ഇല്ലാത്ത കാലം

മാതാപിതാക്കൾ ഇല്ലാത്ത കാലം

ജോബി ഐത്തിൽ ഇന്ന് ജൂൺ 15 ലോകമെബാടും ഫാതേർസ് ഡേ ആഘോഷിക്കുന്നു. മാതൃദിനം പോലെ തന്നെ പ്രധാനമായ ഒന്നാണ് പിതൃദിനവും. കുട്ടികളുടെ ജീവിതത്തില്‍ അച്ഛന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് പിതൃദിനം ആഘോഷിക്കുന്നത്. പിതാവിനെയും പിതാവിനെപ്പോലെയുള്ള വ്യക്തികളുടെയും ബഹുമാനാര്‍ത്ഥം എല്ലാ വര്‍ഷവും പിതൃദിനം ആഘോഷിക്കുന്നു. ഓരോരുത്തരുടെയും ജീവിതത്തില്‍ അവരുടെ പിതാവിന്റെ സംഭാവനയും

Read More
കൺവൻഷൻ പൊതുസമ്മേളന കമ്മറ്റിയ്ക്ക് പത്തരമറ്റേകാൻ പനംകാലായോടൊപ്പം പരിചയസമ്പന്നരായ സമുദായ സ്നേഹികൾ

കൺവൻഷൻ പൊതുസമ്മേളന കമ്മറ്റിയ്ക്ക് പത്തരമറ്റേകാൻ പനംകാലായോടൊപ്പം പരിചയസമ്പന്നരായ സമുദായ സ്നേഹികൾ

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA പ്രാസംഗികരുടെ വാക്കുകളെ വരികൾക്കിടയിലൂടെ കടന്നുചെന്ന് വിമർശിയ്ക്കാനായി ലൈവ് വീഡിയോകൾ പലവട്ടം കണ്ട് ഹൃദിസ്തമാക്കുന്നവർക്ക് മാത്രമല്ല, സംഘടനാ നേത്യത്വത്തിൻ്റെ നിലപാടുകൾ അറിയാൻ ആഗ്രഹിയ്ക്കുന്നവർക്കും പൊതു സമ്മേളനം ഏറെ പ്രാധാന്യമേറിയതാണ്. മള്ളുവച്ച വിമർശനങ്ങളും മുള്ളുകളെ അരിഞ്ഞിടുന്ന മറുപടികളുമായി പൊതുസമ്മേളനം ആയിരങ്ങൾ നിശബ്ദരായിരുന്ന് കാതോർക്കാറുള്ള കൺവൻഷൻ പൊതുയോഗമേറെ

Read More
ടെൽഫോർഡ് ഇൻറർനാഷണൽ സെൻററിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താൻ,UKKCA കൺവൻഷന് മാറ്റു കൂട്ടാൻ ടിനി ടോമും സംഘവും എത്തുന്നു.

ടെൽഫോർഡ് ഇൻറർനാഷണൽ സെൻററിൽ ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്താൻ,UKKCA കൺവൻഷന് മാറ്റു കൂട്ടാൻ ടിനി ടോമും സംഘവും എത്തുന്നു.

മാത്യു പുളിക്കത്തൊട്ടിയിൽ PRO UKKCA നൂറോളം സിനിമകളിലും നിരവധി ടി വി ഷോകളിലും അഭിനയിച്ച് മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ടിനി ടോമും സംഘവും UKKCA കണവൻഷനിൽ കലാ പ്രകടനങ്ങളുമായി എത്തുന്നു. സെവൻ ആർട്സ്, കൊച്ചിൻ ഗിന്നസ്, കൊച്ചിൻ കലാഭവൻ എന്നീ ട്രൂപ്പുകളിലൂടെ മിമിക്രി താരമായി തിളങ്ങി, ടോം

Read More