വിജയവീഥിയിൽ മിന്നുന്ന ബർമിങ്ഹാം അമ്പരപ്പിക്കുന്ന തീരുമാനവുമായി ടെൽഫോർടിലേക്ക്
ജോഷി പുലിക്കൂട്ടിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ UKKCA യുടെ വാര്‍ഷിക കണ്‍വന്‍ഷനായി എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായി ആദിഥേയരായ ബര്‍മിങ്ഹാം ക്‌നാനായ കാത്തലിക് അസോസിയേഷന്‍ (BKCA) ഭാരവാഹികള്‍ അറിയിച്ചു.പങ്കെടുക്കുമ്പോഴൊക്കെയും ചരിത്രം തങ്ങളുടേതാക്കി മാറ്റിയ ബർമ്മിങ്ങ്ഹാം ആദിഥേയരാകുമ്പോൾ UKയിലെ ക്നാനായ ജനത ആകാംക്ഷയുടെ മുൾമുനയിലാണ്. ഇത്തവണയും സാഹോദര്യത്തിന്റെ പുതുചരിത്രം
Read More