Breaking news

Category: Latest News

Breaking News
കോതനല്ലൂർ താന്നിക്കൽ റെജി ഫിലിപ്പ് (50) നിര്യാതനായി. Live Telecasting Available

കോതനല്ലൂർ താന്നിക്കൽ റെജി ഫിലിപ്പ് (50) നിര്യാതനായി. Live Telecasting Available

കോതനല്ലൂർ: പരേതനായ താന്നിക്കൽ ഫിലിപ്പ് ഭാര്യ ത്രേസ്യാമ്മ മകൻ റെജി ഫിലിപ്പ് (50) നിര്യാതനായി. ശവസംസ്കാരം ചൊവ്വാഴ്ച (13,4,2021) 3.30 pm ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോതനല്ലൂർ സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ( തുവാനീസാ ). ഭാര്യ: ജമിനി റെജി, കാട്ടാത്ത് കുടുംബാംഗം. മക്കൾ: Rinto…

Breaking News
ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ  ഭക്തിസാന്ദ്രമായി

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ ഭക്തിസാന്ദ്രമായി

ബിനോയി സ്റ്റീഫന്‍ കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ കത്തോലിക്കാ ദൈവാലയത്തിൽ മാർച്ച് 28 ന് രാവിലെ 10:00 ന് ഫൊറോനാ വികാരി വെരി. റെവ. ഫാ. എബ്രാഹം മുത്തോലത്തിന്റെ കാർമ്മികത്വത്തിലുള്ള കുരിശിന്‍റെ വഴിയോടെ വിശുദ്ധവാര ശുശ്രൂഷകൾക്ക് തുടക്കം കുറിച്ചു. ഭക്തിപൂർവ്വമായ കുരുത്തോല വെഞ്ചിരിപ്പും, ആഘോഷമായ വിശുദ്ധ കുർബാനയും…

Breaking News
ഈസ്റ്റർ ചാരിറ്റി വൻ വിജയമാക്കി ലിവർപൂൾ UKKCYL. അഭിമാനത്തോട കൈയ്യടിക്കാം നമുക്കൊന്നായ്

ഈസ്റ്റർ ചാരിറ്റി വൻ വിജയമാക്കി ലിവർപൂൾ UKKCYL. അഭിമാനത്തോട കൈയ്യടിക്കാം നമുക്കൊന്നായ്

മാത്യു പുളിക്കത്തൊട്ടിയിൽPRO UKKCA UKKCA ലിവർപൂൾ യൂണിറ്റും, UKKCYL ലിവർപൂൾ യൂണിറ്റും സംയുക്തമായി ഈസ്റ്ററിനോട് അനുബന്ധിച്ചു നടത്തിയ ചാരിറ്റി കളക്ഷൻ പൂർത്തിയാക്കി വിതരണം നടത്തി.യുവജനങ്ങളും, മുതിർന്നവരും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ അവശതയനുഭവിയ്ക്കുന്നവർക്ക് സഹായമെത്തിക്കുക എന്നതിലുപരി നാളെയുടെ ഭാവിയായ യുവജനങ്ങൾക്ക് ഇതുപോലുള്ള പ്രവർത്തനങ്ങൾക്ക് ഉൾക്കാഴ്ച്ച നൽകുക എന്ന ആശയത്തിൽ നിന്നാണ് ഈസ്റ്ററിനോട്…

Breaking News
കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ  LIVE TELECASTING AVAILABLE

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ LIVE TELECASTING AVAILABLE

കല്ലറ ക്‌നാനായ കത്തോലിക്ക പഴയപള്ളിയില്‍ വി. തോമാശ്ലീഹായുടെ തിരുനാള്‍ (121-ാമത് പുതുഞായര്‍ തിരുനാള്‍) 2021 ഏപ്രില്‍ 5 മുതല്‍ 12 വരെ നടത്തുന്നു.  ഏപ്രില്‍ 5 മുതല്‍ 8 വരെ 5.45 am വി. കുര്‍ബാന, 6.30 am ലദീഞ്ഞ്, ആഘോഷമായ വി. കുര്‍ബാന, വി. തോമാശ്ലീഹായുടെ നൊവേന.…

Breaking News
തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദം-ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം

കോട്ടയം: തൊഴില്‍ പരിരക്ഷ ഉറപ്പുവരുത്തുന്ന നൈപുണ്യ വികസന പരിശീലന പരിപാടികള്‍ ഗ്രാമീണ യുവജനങ്ങള്‍ക്ക് ഏറെ ഗുണപ്രദമാണെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗ്ഗീസ് മാര്‍ അപ്രേം. കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെയും കുടുംബശ്രീ മിഷന്റെയും സഹകരണത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടപ്പിലാക്കി വരുന്ന…

Breaking News
വെളിയന്നൂർ പുളിക്കൽ മറിയക്കുട്ടി മത്തായി (88) നിര്യാതയായി. LIVE TELECASTING AVAILABLE

വെളിയന്നൂർ പുളിക്കൽ മറിയക്കുട്ടി മത്തായി (88) നിര്യാതയായി. LIVE TELECASTING AVAILABLE

വെളിയന്നൂർ: പുളിക്കൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (88) അന്തരിച്ചു. മാറിക കൊട്ടിയാനിക്കര കുടുംബാംഗം. മക്കൾ: ജോസ് (റിട്ട. കൺടി റെപ്രസെന്റേറ്റീവ് സി.ആർ.എസ്.), സിസ്റ്റർ അനിത (സുപ്പീരിയർ ജനറൽ സെന്റ്. ജോസഫ്സ് കോൺഗ്രിഗേഷൻസ്), പി.എം. ഫിലിപ്പ് (എക്സിക്യൂട്ടീഫ് ഡയറക്ടർ എഫ്. വിടി.ആർ.എസ്. ബാംഗ്ലൂർ), പി.എം. ജോൺ (മസ്കറ്റ്), പി.എം.…

Breaking News
ഇടക്കോലി: മുപ്രാപ്പള്ളില്‍ ചുമ്മാര്‍ സൈമണ്‍ (കുട്ടപ്പന്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE

ഇടക്കോലി: മുപ്രാപ്പള്ളില്‍ ചുമ്മാര്‍ സൈമണ്‍ (കുട്ടപ്പന്‍, 85) നിര്യാതനായി. LIVE TELECASTING AVAILABLE

ഇടക്കോലി: മുപ്രാപ്പള്ളില്‍ ചുമ്മാര്‍ സൈമണ്‍ (കുട്ടപ്പന്‍, 85) നിര്യാതനായി. സംസ്കാരം 08.04.2021 വ്യാഴാഴ്ച 3 മണിക്ക് ഇടക്കോലി സെന്റ്‌ ആന്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ: ഉഴവൂര്‍ മുടീക്കുന്നേല്‍ പരേതയായ മറിയം. മക്കള്‍: സൈമണ്‍, ജോയി, എല്‍സമ്മ, ആന്‍സി, ഷാജു, ബേബി, ബിജു, ബിജി, ബിനു, ഷൈന്‍. മരുമക്കള്‍:…

Breaking News
മാന്നാനം ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക്  നേതൃത്വം നൽകി കെ.സി.വൈ.എൽ.

മാന്നാനം ഇടവകയിൽ കോവിഡ് മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി കെ.സി.വൈ.എൽ.

കോട്ടയം അതിരൂപതയിലെ യുവജന സംഘടനായ കെ.സി.വൈ.എൽ ന്റെ നേതൃത്വത്തിൽ കോവിഡ് – 19 പ്രോട്ടോകോൾ അനുസരിച്ച് മാന്നാനം  സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്ക ദേവാലയത്തിൽ 06/04/2021ൽ മൃതസംസ്ക്കാര ശുശ്രുഷകൾ നടത്തി. മാന്നാനം ഇടവക വികാരി ഫാ. ജോബി കാച്ചനോലിക്കൽ മൃതസംസ്ക്കാര ശുശ്രുഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ചെറുകര ഇടവക വികാരിയും,…

Breaking News
ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം – മാര്‍ മാത്യു മൂലക്കാട്ട്

ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം – മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: ആരോഗ്യമുള്ള സമൂഹം നാടിന്റെ വളര്‍ച്ചയുടെ അടിസ്ഥാനമാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. ഏപ്രില്‍ 7 ലോക ലോക ആരോഗ്യദിനം. ആരോഗ്യ സംരക്ഷണ സന്ദേശം എല്ലാവരിലും എത്തിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ തെള്ളകം…

Breaking News
സഹായഹസ്തവുമായി സാൻഹൊസെ കെ.സി.സി.എൻ.സി.

സഹായഹസ്തവുമായി സാൻഹൊസെ കെ.സി.സി.എൻ.സി.

സാൻഹൊസെ: ക്‌നാനായ കത്തോലിക്ക കോൺഗ്രസ് ഓഫ് നോർത്തേൺ കാലിഫോർണിയായുടെ ആഭിമുഖ്യത്തിൽ ദീർഘകാല ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമായി 10 കുടുംബങ്ങളെയും 3 അന്തേവാസ സ്ഥാപനങ്ങളെയും സഹായിക്കുവാൻ സാധിച്ചു.കെ.സി.സി.എൻ.സി. ക്രിസ്തുമസ് കരോളും കമ്മ്യൂണിറ്റിയിലെ അംഗങ്ങളുടെ ജന്മദിനവും വാർഷികാഘോഷവും ഈ കോവിഡ് എന്ന മഹാമാരിമൂലം നന്മയുടെ കരുതലാക്കി മാറ്റി.പാവങ്ങളുടെ ആശാകേന്ദ്രമായ കോട്ടയം നവജീവൻ…