ഇടക്കോലി: മുപ്രാപ്പള്ളില്‍ ചുമ്മാര്‍ സൈമണ്‍ (കുട്ടപ്പന്‍, 85) നിര്യാതനായി. സംസ്കാരം 08.04.2021 വ്യാഴാഴ്ച 3 മണിക്ക് ഇടക്കോലി സെന്റ് ആന്‍സ് ക്നാനായ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ: ഉഴവൂര്‍ മുടീക്കുന്നേല്‍ പരേതയായ മറിയം. മക്കള്‍: സൈമണ്‍, ജോയി, എല്‍സമ്മ, ആന്‍സി, ഷാജു, ബേബി, ബിജു, ബിജി, ബിനു, ഷൈന്‍. മരുമക്കള്‍: സോഫി അറക്കപടിക്കല്‍ (രാമപുരം), ത്രേസ്യാമ്മ പാഴുര്‍ (കൂടല്ലൂര്‍), ബേബി നാരകക്കുഴിയില്‍ (ചുങ്കം), വിനയന്‍ (ബാംഗ്ലൂര്‍), ശാന്തി കളത്തില്‍ (തിരുവല്ല), ലീന വെള്ളാരംകാലായില്‍ (കീഴുര്‍), ഷിജു ഊന്നാംകുന്നേല്‍ (കൊങ്ങാണ്ടുര്‍), കുടിയിരുംപില്‍ (ഉഴവൂര്‍), റിന്‍സി തൊട്ടിയില്‍ (തോപ്രാംകുടി), സിനി പനന്താനത്ത് (മാറിക).
LIVE LINK:
Facebook Comments