Breaking news

കോതനല്ലൂർ താന്നിക്കൽ റെജി ഫിലിപ്പ് (50) നിര്യാതനായി. Live Telecasting Available

കോതനല്ലൂർ: പരേതനായ താന്നിക്കൽ ഫിലിപ്പ് ഭാര്യ ത്രേസ്യാമ്മ മകൻ റെജി ഫിലിപ്പ് (50) നിര്യാതനായി. ശവസംസ്കാരം ചൊവ്വാഴ്ച (13,4,2021) 3.30 pm ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കോതനല്ലൂർ സെൻ്റ് മേരീസ് ക്നാനായ ദേവാലയത്തിൽ ( തുവാനീസാ ). ഭാര്യ: ജമിനി റെജി, കാട്ടാത്ത് കുടുംബാംഗം. മക്കൾ: Rinto റെജി, റിയാ റെജി.സഹോദരങ്ങൾ: സജി, വിൽസൺ, ജിൻഷോ, ജിജോ. മ്യതസംസ്ക്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

Facebook Comments

knanayapathram

Read Previous

ഷിക്കാഗോ തിരുഹൃദയ ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ വിശുദ്ധവാര തിരുകർമ്മങ്ങൾ ഭക്തിസാന്ദ്രമായി

Read Next

സാഗര്‍ രൂപതയുടെ വികാരി ജനറാളായി ഫാ.നീധീഷ് ജേക്കബ് ആദോപ്പള്ളി നിയമിതനായി